വി​ദേ​ശ വ​നി​ത​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ; സംഭവം അടിമാലിയില്‍

അ​ടി​മാ​ലി: വി​നോ​ദ സ​ഞ്ചാ​രി​യാ​യ വി​ദേ​ശ​വ​നി​ത​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. വാ​ള​റ ചേ​ലാ​ട്ട് മ​നോ​ജ് (43)നെ​യാ​ണ് അ​ടി​മാ​ലി സി​ഐ പി.​കെ. സാ​ബു​വി​ന്‍റെ നേ​തൃത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് മ​നോ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള വാ​ള​റ​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ ഇം​ഗ്ല​ണ്ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഇ​യാ​ൾ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇം​ഗ്ല​ണ്ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തും യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മൂ​ന്നാ​റി​ലേ​ക്കു​ള​ള യാ​ത്ര​ക്കി​ടെ മ​നോ​ജി​ന്‍റെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ യു​വ​തി​യെ ഇ​യാ​ൾ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പോ​ലീ​സ് കേ​സ്. മ​നോ​ജി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts