​​ന​​​ന്ദ​​​കു​​​മാ​​​ർ വരും..! ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​ധു കൊ​ല്ല​പ്പെ​ട്ട കേ​സിൽ അഭിഭാഷകനെ ന​ല്കി മ​മ്മൂ​ട്ടി

 

കൊ​​​ച്ചി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ല്‍ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​ധു കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ കു​​​ടും​​​ബ​​​ത്തി​​​ന് നി​​​യ​​​മ​​​സ​​​ഹാ​​​യം ന​​​ല്കാ​​​ന്‍ മു​​​തി​​​ര്‍​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

മ​​​ദ്രാ​​​സ്, കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ളി​​​ല്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ വി.​ ​​ന​​​ന്ദ​​​കു​​​മാ​​​റി​​​നെ​​​യാ​​​ണ് ഇ​​​തി​​​നാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഭാ​​​വി​​​യി​​​ല്‍ നി​​​യ​​​മ​​​സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന ഏ​​​തു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും മ​​​ധു​​​വി​​​ന്‍റെ കു​​​ടം​​​ബ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മ​​​നു​​​സ​​​രി​​​ച്ച് ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് മ​​​മ്മൂ​​​ട്ടി​​​യു​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന റോ​​​ബ​​​ര്‍​ട്ട് കു​​​ര്യാ​​​ക്കോ​​​സ് അ​​​റി​​​യി​​​ച്ചു.

Related posts

Leave a Comment