അ​ഡി​യോ​സ് അ​മി​ഗോ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് തീയറ്ററുകളിലേക്ക്

ആ​സി​ഫ് അ​ലി, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ന​ഹാ​സ് നാ​സ​ർ സം​വി​ധാ​നം ചെ​യു​ന്ന അ​ഡി​യോ​സ് അ​മി​ഗോ എ​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് ര​ണ്ടി​ന് സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ് റി​ലീ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും.

ആ​ഷി​ക് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജിം​ഷി ഖാ​ലി​ദ് നി​ർ​വ​ഹി​ക്കു​ന്നു.

സം​ഗീ​തം-​ജെ​യ്ക്സ് ബി​ജോ​യ്, ഗോ​പി സു​ന്ദ​ർ, ഗാ​ന​ര​ച​ന-വി​നാ​യ​ക് ശ​ശി​കു​മാ​ർ,എ​ഡി​റ്റ​ർ-​നി​ഷാ​ദ് യൂ​സ​ഫ്, മേ​ക്ക​പ്പ്-​റൊ​ണ​ക്‌​സ് സേ​വ്യ​ർ, കോ​സ്റ്റ്യും​സ്-​മ​ഷ​ർ ഹം​സ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-സു​ധ​ർ​മ​ൻ വ​ള്ളി​ക്കു​ന്ന്, ക​ലാ​സം​വി​ധാ​നം-ആ​ഷി​ഖ് എ​സ്, സൗ​ണ്ട് മി​ക്സി​ങ്-​വി​ഷ്ണു ഗോ​വി​ന്ദ്, കോ​റി​യോ​ഗ്രാ​ഫ​ർ- പ്ര​മേ​ഷ്‌​ദേ​വ്.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ദി​നി​ൽ ബാ​ബു, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഓ​ർ​സ്റ്റി​ൻ ഡാ​ൻ, ര​ഞ്ജി​ത് ര​വി, പ്രൊ​മോ സ്റ്റി​ൽ​സ്-​രോ​ഹി​ത് കെ ​സു​രേ​ഷ്, സ്റ്റി​ൽ​സ്-​രാ​ജേ​ഷ് ന​ട​രാ​ജ​ൻ, പോ​സ്റ്റ​ർ​സ്‌-​ഓ​ൾ​ഡ് മോ​ങ്ക്‌​സ്, ക​ണ്ടെ​ന്‍റ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ഡി​സൈ​ൻ-​പ​പ്പെ​റ്റ് മീ​ഡി​യ, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment