മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാര സമേതം നടത്തുന്ന വിദേശയാത്രയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എസ്.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഉല്ലാസയാത്രയല്ല, തീര്‍ത്ഥയാത്രയുമല്ല…സംസ്ഥാനത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കാന്‍, വ്യവസായ വിപ്ലവവും വിപ്ലവ വ്യവസായവും ത്വരിതപ്പെടുത്താന്‍ നിക്ഷേപകരെത്തേടിയുളള സാഹസിക യാത്ര. എന്നാണ് ജയശങ്കര്‍ മുഖ്യമന്ത്രിയുടെ ജപ്പാന്‍ യാത്രയെ വിശേഷിപ്പിക്കുന്നത്.