നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ആക്രമിക്കപ്പെട്ടത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നാടകമാണെന്ന് ഹൈക്കോടതി അഭിഭാഷകയായ സംഗീതാ ലക്ഷ്മണ. ഇതിനു പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും സംഗീത ആരോപിക്കുന്നു. കാവ്യ മാധവന്റെ മനസ്സ് ഇപ്പോള്‍ എങ്ങനെയായിരിക്കും എന്ന് തനിക്ക് ഊഹിക്കാന്‍ പോലും അറിയില്ലെന്നും മഞ്ജു വാരിയരുടെ സ്ഥാനത്ത് താനാണെങ്കില്‍ ദിലീപിനുവേണ്ടി നെഞ്ചുരുകി പ്രാര്‍ത്ഥിക്കുമെന്നും സംഗീത പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് സംഗീത ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്തത്.
സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ