മനുഷ്യൻ ക​ണ്ടു പ​ഠി​ക്ക​ണം ഈ ​ചി​ന്പാ​ൻ​സി​യെ

ഒ​രു ചൂ​ലും കൈ​യി​ലെ​ടു​ത്ത് താ​ൻ താ​മ​സി​ക്കു​ന്ന മു​റി​യും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്ന ഒ​രു ചി​ന്പാൻ​സി​യാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ താ​രം. ചൈ​ന​യി​ലെ ഷെ​ൻ​യാ​ങ്ങ് ന​ഗ​ര​ത്തി​ലു​ള്ള ഒ​രു മൃ​ഗ​ശാ​ല​യി​ൽ​നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. ദി​വ​സ​വും മൃ​ഗ​ശാ​ല വൃ​ത്തി​യാ​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ട് അ​ത് അ​തു​പോ​ലെ ഈ ​പെ​ണ്‍ ചി​ന്പാൻ​സി അ​നു​ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തന്‍റെ കൂ​ടി​നു ചു​റ്റും കി​ട​ക്കു​ന്ന ക​രി​യി​ല​ക​ളും ഭ​ക്ഷണ അ​വ​ശി​ഷ്ട​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ഈ ​ചി​ന്പാൻ​സി അ​ടി​ച്ചു വാ​രി സ​മീ​പ​ത്തു​വ​ച്ചി​രി​ക്കു​ന്ന വെ​യ്സ്റ്റ് ബാ​സ്ക​റ്റി​ൽ ഇ​ടു​ന്ന​ത്. 18 വ​യ​സ് പ്രാ​യ​മു​ള്ള ഈ ​ചി​ന്പാൻ​സി അ​ടു​ത്ത​കാ​ല​ത്താ​ണ് ഈ ​വൃ​ത്തി​യാ​ക്ക​ൽ പ​രി​പാ​ടി തു​ട​ങ്ങി​യ​ത്. നാ​ലു വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​ടെ ഐ​ക്യു ഈ ​ചി​ന്പാൻ​സി​ക്കു​ണ്ടെ​ന്നാ​ണ് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Related posts