ഷാഹിദ് അഫ്രീദിയുടെ സഹോദരി അന്തരിച്ചു

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാ​ഹി​ദ് അ​ഫ്രീ​ദി​യു​ടെ സ​ഹോ​ദ​രി അ​ന്ത​രി​ച്ചു. ഏറെ നാളുകളായി രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ട്വി​റ്റ​റി​ലൂ​ടെ അ​ഫ്രീ​ദി ത​ന്നെ​യാ​ണ് സ​ഹോ​ദ​രി​യു​ടെ മ​ര​ണ വി​വ​രം അ​റി​യി​ച്ച​ത്. ഖ​ബ​റ​ട​ക്കം സ​ക്ക​രി​യ്യ മ​സ്ജി​ദി​ൽ ളു​ഹ​ർ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. നേ​ര​ത്തെ സ​ഹോ​ദ​രി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് അ​ഫ്രീ​ദി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. 

സ​ഹോ​ദ​രി ഇ​പ്പോ​ൾ അ​വ​ളു​ടെ ജീ​വ​നു​വേ​ണ്ടി പോ​രാ​ടു​ക​യാ​ണ്, അ​വ​ളു​ടെ ആ​രോ​ഗ്യ​ത്തി​നാ​യി എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് അ​ഫ്രീ​ദി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ഹോ​ദ​രി അ​ന്ത​രി​ച്ച വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്. അഫ്രീദിയുടെ ട്വിറ്റർ പോസ്റ്റ്

Related posts

Leave a Comment