സി​നി​മ​യി​ല്‍ നി​ന്നു മാ​റി നി​ന്ന​പ്പോ​ള്‍ കി​ട്ടി​യ​തെ​ല്ലാം പാ​ര​ക​ളാ​യി​രു​ന്നു; ചില തുറന്നു പറച്ചിലുമായി രാധിക

സി​നി​മ​യി​ല്‍ നി​ന്നു മാ​റി നി​ന്ന​പ്പോ​ള്‍ എ​ല്ലാ​വ​രോ​ടു​മു​ള്ള ട​ച്ച് വി​ട്ട് പോ​യി. കൂ​ട്ടു​കാ​രെ കൂ​ട്ടാ​ന്‍ എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. പ​ക്ഷേ കി​ട്ടി​യ​തെ​ല്ലാം പാ​ര​ക​ളാ​യി​രു​ന്നു.

എ​ന്‍റെ ക്യാ​ര​ക്ട​ര്‍ വ​ച്ചി​ട്ട് അ​തെ​നി​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ പ​റ്റു​ന്ന അ​വ​സ്ഥ ആ​യി​രു​ന്നി​ല്ല. അ​തൊ​ക്കെ മ​ന​സി​ലാ​ക്കി കു​റേ ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​ന്തി​നാ​ണ് വെ​റു​തേ ആ​വ​ശ്യ​മി​ല്ലാ​തെ ഞാ​ന്‍ ത​ന്നെ പോ​യി പ​ണി തി​രി​ച്ച് വാ​ങ്ങി​ക്കു​ന്ന​തെ​ന്ന് തോ​ന്നി.

അ​ങ്ങ​നെ മൊ​ത്ത​ത്തി​ല്‍ കാ​ണു​മ്പോ​ള്‍ മാ​ത്രം സം​സാ​രി​ക്കു​ന്ന രീ​തി​യാ​യി. അ​തോ​ടെ എ​ല്ലാ​വ​രു​മാ​യി​ട്ടും അ​ക​ന്നു. ഞാ​ന്‍ ആ​രെ​യും പൂ​ര്‍​ണ​മാ​യും വി​ട്ടി​ട്ടി​ല്ല.

സി​നി​മ​യി​ല്‍ നി​ന്നു മാ​റി നി​ല്‍​ക്കു​മ്പോ​ള്‍ ഓ​ട്ടോ​മാ​റ്റി​ക്ക​ലി ന​മ്മ​ളെ ആ​ളു​ക​ള്‍ മ​റ​ക്കും. എ​ന്‍റെ സി​നി​മ കാ​ണു​മെ​ങ്കി​ലും ആ​ളു​ക​ള്‍​ക്ക് തി​രി​ച്ച​റി​യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി.

അ​ങ്ങ​നെ എ​ല്ലാ​വ​രും എ​ന്നെ മ​റ​ന്ന് പോ​യെ​ന്നുത​ന്നെ​യാ​ണ് ഞാ​ന്‍ വി​ചാ​രി​ച്ച​ത്. ആ​രും വി​ളി​ക്കാ​റി​ല്ലാ​യി​രു​ന്നു.-രാ​ധി​ക

Related posts

Leave a Comment