ഷഹല മരിക്കാന്‍ കാരണം അധ്യാപകരോ ? പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും ഷഹലയെ ആശുപത്രിയില്‍ കൊണ്ടുപോയത് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണെന്ന് വിദ്യാര്‍ഥികള്‍

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക്ലാ​സ് മു​റി​യി​ൽ പാ​ന്പ് ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചി​കി​ത്സ ന​ൽ​കാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പ​ണം. പു​ത്ത​ൻ​കു​ന്ന് ചി​റ്റൂ​രി​ലെ അ​ഭി​ഭാ​ഷ​ക ദ​ന്പ​തി​ക​ളാ​യ അ​ബ്ദു​ൽ അ​സീ​സി​ന്‍റെ​യും സ​ജ്ന​യു​ടെ​യും മ​ക​ൾ ഷ​ഹ​ല ഷെ​റി​നാ​ണ്(10) ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

ബ​ത്തേ​രി ഗ​വ. സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക്ലാ​സ് സ​മ​യ​ത്താ​ണ് പാ​ന്പു​ക​ടി​യേ​റ്റ​ത്. എ​ന്നാ​ൽ പാ​മ്പ് ക​ടി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും അ​ധ്യാ​പ​ക​ർ മു​ക്കാ​ൽ മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് ഷ​ഹ​ല​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.

സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​വ​രം അ​നു​സ​രി​ച്ച് ര​ക്ഷി​താ​വെ​ത്തി​യ ശേ​ഷ​മാ​ണ് കു​ട്ടി​യെ ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഡോ​ക്ട​ർ​ക്കും പാ​ന്പ് ക​ടി​ച്ച​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് റ​ഫ​ർ ചെ​യ്ത​ത​നു​സ​രി​ച്ചു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തിനി​ടെ​യാ​യി​രു​ന്നു മ​ര​ണം.

Related posts