ഹരിത ‘ഭാവന’ നിരീക്ഷണം..! നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകള്‍ക്കു പ്രകൃതിയുടെ ബുദ്ധിയില്‍ ഒരു പച്ചപ്പ്. റോഡിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ കാമറകൾ പരിസ്ഥിതി ദിനത്തില്‍ മിഴി തുറക്കുമ്പോൾ ഇതാ ഒരു ഹരിതചിത്രം. പാലാ- രാമപുരം റോഡില്‍ മാര്‍ക്കറ്റിനു സമീപം സ്ഥാപിച്ചിരിക്കുന്ന എഐ കാമറ കാടുകയറിയ നിലയില്‍. – ദീപിക.
Related posts
മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിംഗ് മുഖേന; പൊതുജനം അധിക തുക നൽകണം
നെന്മാറ: നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ മുദ്രപത്രങ്ങൾക്ക് ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തി. ഇതോടെ മുദ്രപത്രക്ഷാമം ഒഴിവായി. എന്നാൽ മുഖവിലയ്ക്കുപുറമേ അധികഫീസും പൊതുജനം നൽകണം....അവതാരകന്റെ തെറ്റായ പരാമർശം; മാനനഷ്ടക്കേസിൽ ട്രംപിന് 127 കോടി നഷ്ടപരിഹാരം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ 15 മില്ല്യൺ ഡോളർ (127 കോടി) നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി...ആരും കുതിര കയറേണ്ട…
ആരും കുതിര കയറേണ്ട… തൊടുപുഴ കെഎസ്ആർടിസി ജംഗ്ഷനിൽ സിഗ്നൽ കാത്തുകിടക്കുന്ന കുതിരയെ കയറ്റിപ്പോകുന്ന വാഹനം.