ആ​ർ​എ​സ്എ​സി​നു ഭൂ​മി ! പ​രി​ശോ​ധി​ക്കു​മെ​ന്നു ക​ർ​ണാ​ട​ക മ​ന്ത്രി


ബം​ഗ​ളൂ​രു: ആ​ർ​എ​സ്എ​സി​നും പ​രി​വാ​ർ​സം​ഘ​ട​ന​ക​ൾ​ക്കും ക​ർ​ണാ​ട​ക​യി​ലെ മു​ൻ ബി​ജെ​പി സ​ർ​ക്കാ​ർ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യ ന​ട​പ​ടി കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു റാ​വു.

മു​ൻ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ചി​ല ടെ​ൻ​ഡ​റു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്നും ബാ​ക്കി​യു​ള്ള​വ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്നും ഒ​ളി​ക്കു​ന്നി​ല്ല.

ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും- മ​ന്ത്രി പ​റ​ഞ്ഞു. 108 ആം​ബ​ല​ൻ​സ്, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് കോ​ൺ​ട്രാ​ക്ട് ടെ​ൻ​ഡ​റു​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

അ​ണ്ണാ ഡി​എം​കെ മു​ൻ എം​പി ബി​ജെ​പി​യി​ൽ

ചെ​ന്നൈ: മു​ൻ അ​ണ്ണാ ഡി​എം​കെ രാ​ജ്യ​സ​ഭാം​ഗം വി. ​മൈ​ത്രേ​യ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ഉ​റ്റ അ​നു​യാ​യി ആ‍​യി​രു​ന്ന മൈ​ത്രേ​യ​നെ ക​ഴി​ഞ്ഞ വ​ർ​ഷം അ​ണ്ണാ ഡി​എം​കെ​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു.

മൂ​ന്നു ത​വ​ണ രാ​ജ്യ​സ​ഭാം​ഗ​മാ​യ നേ​താ​വാ​ണ് മൈ​ത്രേ​യ​ൻ. ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ ബി​ജെ​പി നേ​താ​ക്ക​ളാ​യ അ​രു​ൺ സിം​ഗ്, സി.​ടി. ര​വി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മൈ​ത്രേ​യ​ൻ ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്ത​ത്.

Related posts

Leave a Comment