യാ​ത്ര​ക്കാ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം; ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം​ വ​ഴി​തി​രി​ച്ചു​വി​ട്ടു


ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​നി​ന്നു ല​ണ്ട​നി​ലേ​ക്കു പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലേ​ക്ക് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യി എ​യ​ർ​ലൈ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​ര​നെ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കി. പി​ന്നീ​ട് വി​മാ​നം ല​ണ്ട​നി​ലേ​ക്കു പു​റ​പ്പെ​ട്ടെ​ന്ന് എ​യ​ർ​ലൈ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment