കൊച്ചി: ഇന്ധനം നിറയ്ക്കാൻ പണമില്ലാതെ വലഞ്ഞ് എയർ ഇന്ത്യ. ഇതേത്തുടർന്ന് രാവിലെ 9.15നു പുറപ്പെടേണ്ട കൊച്ചി- ദുബായ് വിമാനം നാലു മണിക്കൂർ വൈകി ഉച്ചയ്ക്ക് 1.15നാണ് പുറപ്പെട്ടത്. ആന്റോ ആന്റണി എംപി അറിയിച്ചതിനേത്തുടർന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നടത്തിയ ഇടപെടലാണ് ഇന്ധനം ലഭ്യമാക്കിയത്.
അഞ്ചിന്റെ പൈസയില്ല; ഇന്ധനം നിറയ്ക്കാൻ പണമില്ല; എയർ ഇന്ത്യ വിമാനം വൈകിയത് നാല് മണിക്കൂർ
