തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ടി​വ​യ്പ്പ്; യു​വ​തി​ക്ക് പ​രി​ക്ക്; ആ​ക്ര​മി​ച്ച​ത് മു​ഖം​മൂ​ടി ധ​രി​ച്ചെത്തിയ സ്ത്രീ

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​രി​ൽ മു​ഖം മ​റ​ച്ചെ​ത്തി​യ സ്ത്രീ ​മ​റ്റൊ​രു സ്ത്രീ​ക്ക് നേ​രെ വെ​ടി ഉ​തി​ർ​ത്തു. സം​ഭ​വ​ത്തി​ൽ വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഷൈ​നി​ക്ക് പ​രി​ക്ക്‌. എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി ഉ​തി​ർ​ത്ത​ത്.

വ​ഞ്ചി​യൂ​ർ പോ​സ്റ്റ്ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​മ​സോ​ണി​ൽ നി​ന്നു​ള്ള കൊ​റി​യ​ർ ന​ൽ​കാ​ന്നെ പേ​രി​ലാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ച് അ​ക്ര​മി എ​ത്തി​യ​ത്. എന്നാൽ  പാ​ഴ്സ​ൽ വാ​ങ്ങു​ന്ന​തി​ന് ഷൈ​നി​യു​ടെ പി​താ​വ് ഇ​റ​ങ്ങി വ​ന്നെ​ങ്കി​ലും അ​ക്ര​മി കൊ​ടു​ത്തി​ല്ല.

ബ​ന്ധ​പ്പെ​ട്ട ആ​ളു​ത​ന്നെ വ​ന്നാ​ൽ മാ​ത്ര​മേ പാ​ഴ്സ​ൽ കൈ​പ്പ​റ്റാ​ൻ സാ​ധി​ക്കു എ​ന്ന് അ​ക്ര​മി പ​റ​ഞ്ഞു. അ​തി​ൻ​പ്ര​കാ​രം ഷൈ​നി ഇ​റ​ങ്ങി വ​ന്ന​പ്പോ​ൾ കൈ​യി​ൽ ക​രു​തി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​ര്‍ ഇ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. വെ​ടി​യു​തി​ർ​ത്ത സ്ത്രീ​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment