ജെഎൻയു ക്യാമ്പസ് ആക്രമണം; എഐ എ​സ് എ​ഫ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു

കൊല്ലം: ജെ ​എ​ൻ യു ​കാന്പസിൽ എ ​ബി വി ​പി – ആ​ർ എ​സ് എ​സ് ഗു​ണ്ട​ക​ൾ വി​ദ്യാ​ർ​ത്ഥി​ക​ളേ​യും അ​ധ്യാ​പ​ക​രേ​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ ​ഐ എ​സ് എ​ഫ് -എ ​ഐ വൈ ​എ​ഫ് കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു.​സു​രേ​ന്ദ്ര ഭ​വ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം പു​ല​മ​ണി​ൽ കെ ​എ​സ് ആ​ർ ടി ​സി ബ​സ്റ്റാ​ന്റി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

ഉ​പ​രോ​ധ​സ​മ​രം എ ​ഐ വൈ ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്റ് എ​സ് വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ ​ഐ എ​സ് എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ബി​ൻ ജേ​ക്ക​ബ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​വൈ​എ​ഫ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം എം ​ആ​ർ ശ്രീ​ജി​ത് ഘോ​ഷ്, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് എ​ൻ ആ​ർ ജ​യ​ച​ന്ദ്ര​ൻ, എ ​ഐ എ​സ് എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഡി​എ​ൽ അ​നു​രാ​ജ് എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts