ഗ്ലാ​മ​ർ കൂ​ടു​ന്നു​ണ്ടോ…ജീൻസും പഫ്ഡ് ഫ്ലോറൽ ടോപ്പും; സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. മോ​ളി​വു​ഡി​ൽ ധാ​രാ​ളം ഹി​റ്റു​ക​ളു​ള്ള താ​രം ഇ​ന്നു തെ​ന്നി​ന്ത്യ​യി​ൽ തി​ര​ക്കു​ള്ള ന​ടി​യാ​ണ്. പൊ​ന്നി​യി​ൽ സെ​ൽ​വ​നി​ലൂ​ടെ സൗ​ത്തി​ന്‍റെ താ​ര​പു​ത്രി​യാ​യ ന​ടി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സൂ​പ്പ​ർ ഗ്ലാ​മ​ർ ലു​ക്കി​ൽ ആ​രാ​ധ​ക​രെ ശ​രി​ക്കും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി.

actress

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഐ​ശ്വ​ര്യയുടെ പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഗ്ലാ​മ​റി​ന്‍റെ അ​ള​വ് കൂ​ടു​ന്നു​ണ്ടോ എ​ന്നാ​ണ് പ​ല​രും ചോ​ദി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ​ക്ക് ലൈ​ക്കും ക​മ​ന്‍റു​മാ​യി ആ​രാ​ധ​ക​രും സെ​ലി​ബ്രി​റ്റി​ക​ളും ഇ​ൻ​സ്റ്റ​യി​ൽ സ​ജീ​വ​മാ​ണ്.

actress

വൈഡ് ഷോൾഡർ പഫ്ഡ് ഫ്ലോറൽ ടോപ്പും വൈറ്റ് ജീൻസും അണിഞ്ഞുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിട്ടുണ്ട്. 

actress

 

 

 

Related posts

Leave a Comment