ബ്രേക്ക് അപ്പ് എന്ന് പറയുന്നത് സന്തോഷമാണോ സങ്കടമാണോ എന്ന് മനസിലാക്കാന്‍ ആദ്യം നമുക്ക് സാധിക്കില്ല. വാസ്തവത്തില്‍ ഇത് സന്തോഷമാണോ ദുഃഖമാണോന്ന് എനിക്കും അറിയില്ല.
ഓരോരുത്തര്‍ക്കും അവരുടേതായ കാഴ്ചപാടുകളുണ്ട്. എന്ത് കൊണ്ടാണ് ആ തീരുമാനത്തിലേക്ക് എത്തുന്നതെന്ന് അവര്‍ക്കറിയാം. അതാണ് ഏറ്റവും നല്ല തീരുമാനമെന്ന് കൂടി അവര്‍ വിശ്വസിക്കും.
അക്കാര്യത്തില്‍ എനിക്ക് നല്ല ഉറപ്പുണ്ട്. ഞങ്ങളും വിധിക്കപ്പെടണമെന്ന് പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് വേണ്ടി ദുഃഖമുള്ളതോ മഹത്തരമായ വാക്കുകളോ നാം ഉപയോഗിക്കരുത്.
പ്രത്യേകിച്ച് കുട്ടികള്‍ കൂടി വേര്‍പിരിയലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നന്നായി ആലോചിച്ചെന്ന് ഉറപ്പ് വരുത്തണം.-ഐശ്വര്യ റായ്