ആരാധ്യ എന്നാല്‍ ആരാധന അര്‍ഹിക്കുന്നവള്‍ എന്നാണ് അര്‍ഥം. അഭിഷേകും ഞാനും എപ്പോഴും മകള്‍ക്ക് ഇടണമെന്ന് കരുതിയിരുന്ന പേരായിരുന്നു അത്, പക്ഷേ ഞങ്ങള്‍ അത് ഞങ്ങളുടെ കുടുംബത്തോടും പറഞ്ഞു കൊടുത്തു.
മാത്രമല്ല ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ സമയം പറന്നാണ് പോവുന്നതെന്ന് നിങ്ങള്‍ക്കറിയാമോ… മകള്‍ ജനിച്ചിട്ട് നാല് മാസം കഴിഞ്ഞത് പോലും ഞാന്‍ അറിഞ്ഞിരുന്നില്ല.
കുഞ്ഞ് ജനിച്ചിട്ട് നാലുമാസം കഴിഞ്ഞാണ് ആരാധ്യ എന്ന പേര് അവള്‍ക്കിട്ടത്. ആരാധ്യ വന്നതിന് ശേഷമാണ് സമയം ആഢംബരമായിട്ടുള്ള കാര്യമാണെന്ന് ഞാന്‍ മനസിലാക്കിയത്.
കാരണം അത് ഒന്നിനും മ തിയാകതെ വരും. -ഐശ്വര്യ റായ്