എല്ലാ മേഖലയിലെയും പോലെ സിനിമയിലും പുരുഷാധിപത്യമുണ്ട്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതലായതിനാലാണ് അത് പെട്ടെന്ന് പുറത്തേക്ക് അറിയുന്നത്.
സ്ത്രീകള്‍ കുറച്ച് കൂടി ബോധവാന്മാരായിട്ടുണ്ട്, എന്താണ് ലോകത്ത് നടക്കുന്നത് എന്നതിനെ കുറിച്ച്. എന്തിനാണ് പ്രയോറിറ്റി കൊടുക്കേണ്ടത്.
നമ്മുടെ കാര്യങ്ങള്‍ക്ക് പ്രയോറിറ്റി കുറച്ച് കണ്ട് വേറെ ആര്‍ക്കും വേണ്ടി ജീവിക്കേണ്ട കാര്യമില്ല. അങ്ങനെ ഉള്ള അവെയര്‍നസ് കൂടിയിട്ടുണ്ട്.
അംബീഷന്‍സ് കൂടിയിട്ടുണ്ട്. അനാവശ്യമായ ചങ്ങലക്കെട്ടുകളില്‍ ബന്ധിക്കപ്പെടാന്‍ ഒരു മനുഷ്യനും ആഗ്രഹിക്കുന്നില്ല.
പലപ്പോഴും സ്ത്രീകള്‍ക്ക് എപ്പോഴും ഒരു കണ്ടീഷനിംഗ് ഉണ്ടായിരുന്നു. നമ്മള് പല ആചാരങ്ങളോ എന്തോ ആയിക്കോട്ടെ. ഒ
രു വേ ഓഫ് ലൈഫ് എന്ന് പറയുന്ന പോലെ തന്നെ ചില കാര്യങ്ങള്‍ അങ്ങനെ മതി എന്നുള്ളതൊക്കെ കുറച്ച് കുറച്ച് മാറുന്നുണ്ട്. -ഐശ്വര്യ ലക്ഷ്മി