അമ്മയും ഭാര്യയും സിനിമാ രംഗത്ത് സജീവമാകണമെന്ന് ആഗ്രഹമുണ്ട്. കുടുംബത്തിലെ രണ്ട് സ്ത്രീകളും കൂടുതൽ സിനിമകൾ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
അതിന് വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു. കാരണം ഐശ്വര്യയും അമ്മയും സിനിമാ രംഗത്തേക്ക് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലത്ത് അവർക്കിനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കാൻ സാധിക്കും.
സിനിമകളെ സംബന്ധിച്ച് മികച്ച സമയമാണിത്.