നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക് ‍ ബ​ച്ച​ന്‍ കു​ടും​ബം? ഐ​ശ്വ​ര്യ-​അ​ഭി​ഷേ​ക് വേ​ര്‍​പി​രി​യു​ന്നു​വെ​ന്ന വാ​ര്‍​ത്ത​യി​ല്‍ വ്യ​ക്ത​ത

ബോ​ളി​വു​ഡ് താ​ര​ദ​മ്പ​തി​ക​ളാ​യ ഐ​ശ്വ​ര്യ റാ​യിയും അ​ഭി​ഷേ​ക് ബ​ച്ച​നും വേ​ര്‍​പി​രി​യു​ക​യാ​ണെ​ന്ന ത​ര​ത്തി​ലെ അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളാ​യി. ന​ടി നി​മ്രി​ത് കൗ​റു​മാ​യി അ​ഭി​ഷേ​ക് പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഇ​താ​ണ് ഐ​ശ്വ​ര്യ​യു​മാ​യു​ള്ള വി​വാ​ഹ​ജീ​വി​ത​ത്തി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ വാ​ര്‍​ത്ത​ക​ളി​ല്‍ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ബ​ച്ച​ന്‍ കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ൾ.

അ​ഭ്യൂ​ഹ​ങ്ങ​ളി​ല്‍ സ​ത്യ​ത്തി​ന്‍റെ ഒ​രു ക​ണി​ക പോ​ലു​മി​ല്ല. അ​വ​ര്‍ (നി​മ്രി​ത് കൗ​ർ)​എ​ന്തു​കൊ​ണ്ട് നി​രാ​ക​രി​ക്കു​ന്നി​ല്ല എ​ന്ന​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു. ഇ​പ്പോ​ള്‍​ത​ന്നെ ജീ​വി​ത​ത്തി​ലെ പ​ല കാ​ര്യ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​വു​ന്ന​തി​നാ​ലാ​ണ് അ​ഭി​ഷേ​ക് പ്ര​തി​ക​രി​ക്കാ​ത്ത​ത്. എ​ല്ലാ വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​രം അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ന്ന​ത്? ഭാ​ര്യ​യെ വ​ഞ്ചി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ആ​ള​ല്ല അ​ഭി​ഷേ​ക്. ഭാ​ര്യ​യോ​ട് പൂ​ര്‍​ണ​മാ​യും വി​ശ്വ​സ്ത​നാ​ണ് അ​ദ്ദേ​ഹം. അ​ഭ്യൂ​ഹ​ങ്ങ​ളി​ല്‍ കു​ടും​ബം പ്ര​തി​ക​രി​ക്കാ​ത്ത​ത് അ​വ​സ​ര​മാ​യി കാ​ണ​രു​ത്. അ​ഭ്യൂ​ഹ​ങ്ങ​ളി​ല്‍ വ​ള​രെ കോ​പാ​കു​ല​രാ​ണ​വ​ർ. ആ​രാ​ണി​തി​നു പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ​വ​ർ. ശേ​ഷം അ​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും- അ​ടു​ത്ത​വൃ​ത്തം വ്യ​ക്ത​മാ​ക്കി.

ബ​ച്ച​ന്‍ കു​ടും​ബം ഐ​ശ്വ​ര്യ​യി​ല്‍ നി​ന്ന് അ​ക​ന്നു​വെ​ന്നും ഐ​ശ്വ​ര്യ​യും മ​ക​ളും സ്വ​ന്തം വീ​ട്ടി​ലാ​ണെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ൾ. അ​ന​ന്ത് അം​ബാ​നി​യു​ടെ​യും രാ​ധി​ക മ​ര്‍​ച്ച​ന്‍റി​ന്‍റെ​യും വി​വാ​ഹ​ത്തി​ന് ബ​ച്ച​ന്‍ കു​ടും​ബ​ത്തി​നൊ​പ്പം ഐ​ശ്വ​ര്യ​യും മ​ക​ളും വ​രാ​ത്ത​താ​ണ് അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ച​ട​ങ്ങി​നി​ടെ ഐ​ശ്വ​ര്യ​യും മ​ക​ളും ബ​ച്ച​ന്‍ കു​ടും​ബ​ത്തി​ല്‍ നി​ന്ന് അ​ക​ലം പാ​ലി​ച്ചി​രു​ന്ന​തും വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഇ​തി​നി​ടെ മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്യു​ന്ന ഹി​ന്ദി സി​നി​മ​യി​ല്‍ അ​ഭി​ഷേ​കും ഐ​ശ്വ​ര്യ​യും നാ​യി​കാ​നാ​യ​ക​ന്മാ​രാ​യി എ​ത്തു​ന്നു എ​ന്നും വാ​ര്‍​ത്ത​ക​ളു​ണ്ട്.

Related posts

Leave a Comment