അമ്പതു ശതമാനം പൊള്ളല്‍! അജാസ് ഗുരുതരാവസ്ഥയില്‍; സന്ദര്‍ശിക്കാന്‍ എത്തിയ രണ്ടു സുഹൃത്തളോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല

അ​​മ്പ​​ല​​പ്പു​​ഴ: വ​​ള്ളി​​കു​​ന്നം പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ വ​​നി​​ത സി​​പി​​ഒ സൗ​​മ്യ പു​​ഷ്ക​​റി​​നെ അ​​തി​​ദാ​​രു​​ണ​​മാ​​യി കൊ​​ല​​പ്പെ​​ടു​​ത്തി​​യ പ്ര​​തി ആ​​ലു​​വ ട്രാ​​ഫി​​ക് സ്റ്റേ​​ഷ​​നി​​ലെ സി​​പി​​ഒ അ​​ജാ​​സി (33) ന്‍റെ നി​​ല ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ തു​​ട​​രു​​ന്ന​​താ​​യി ആ​​ശു​​പ​​ത്രി വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു.

അ​​മ്പ​​തു ശ​​ത​​മാ​​നം പൊ​​ള്ള​​ലേ​​റ്റ അ​​ജാ​​സ് ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ തീ​​വ്ര​​പ​​രി​​ച​​ര​​ണ ഐ​​സൊ​​ലേ​​ഷ​​ൻ വാ​​ർ​​ഡി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

അ​​ജാ​​സ് ഗു​​രു​​ത​​രാ​​വ​​സ്ഥ ത​​ര​​ണം ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നും സം​​സാ​​രി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ന്നും ചി​​കി​​ത്സ​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന സ​​ർ​​ജ​​റി വി​​ഭാ​​ഗം അ​​സോ. പ്ര​​ഫ​​സ​​ർ ഡോ. ​​അ​​നി​​ൽ​​കു​​മാ​​ർ പ​​റ​​ഞ്ഞു. ഇ​​യാ​​ളെ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ര​​ണ്ടു സു​​ഹൃ​​ത്ത​​ളോ​​ട് ഇ​​ജാ​​സ് സം​​സാ​​രി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും സാ​​ധി​​ച്ചി​​ല്ല.

Related posts