ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്യു​ക! പ​രാ​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​റി​ല്ല: അജയ് ദേവ്ഗൺ

ഭാ​ഗ്യം കൊ​ണ്ട് ജീ​വി​ത​ത്തി​ല്‍ വ​ലി​യ ക​ഷ്ട​പ്പാ​ടു​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്ന് ബോ​ളി​വു​ഡ് ന​ട​ൻ അ​ജ​യ് ദേ​വ്ഗ​ൺ. എ​ല്ലാം ന​ല്ല​താ​യി​ട്ടാ​ണ് വ​ന്ന​ത്. ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​തു​വ​രെ പ​ഠി​ച്ചൊ​രു കാ​ര്യ​മെ​ന്നും അ​ജ​യ് ദേ​വ്ഗ​ൺ പ​റ​ഞ്ഞു.

പ​രാ​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ചും താ​ര​പ​ദ​വി​യെ​ക്കു​റി​ച്ചും താ​ന്‍ ആ​ലോ​ചി​ക്കാ​റേ​യി​ല്ലെ​ന്നാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ തുറന്ന് പറച്ചിൽ. മ​റ്റു താ​ര​ങ്ങ​ളോ​ട് താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​ലും താ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും അ​ജ​യ് ദേ​വ്ഗ​ൺ പ​റ​ഞ്ഞു.

Related posts