ചങ്ങനാശേരി: കുറുന്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോയിയും ഭാര്യ വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂൾ അധ്യാപിക മിനി കുര്യനും തങ്ങളുടെ പേരിലുള്ള 25 ലക്ഷം രൂപയോളം വിലവരുന്ന സ്വത്ത് മൂന്ന് നിർധന കുടുംബങ്ങൾക്ക് ദാനം ചെയ്യുന്നു.
കുറുന്പനാടം സ്കൂളിൽ ഹെഡ്മാസ്റ്റർ ബിനു ജോയിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ കൃഷിക്കു സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു.
യുവദീപ്തി മിഷൻ ലീഗ് എന്നിവയുടെ മുൻ ഭാരവാഹി കൂടിയായ ബിനു ജോയി.
മൂലേടം മങ്കുഴിയിൽ കുടുംബാംഗമാണ്. ജോണ്‍സ്, ജയിംസ്, ജ്യോത്സന എന്നിവരാണ് മക്കൾ.