കൊച്ചി: ആക്രമണത്തിനു വിധേയായ നടിയുടെ പേര് പരാമർശിച്ചത് അശ്രദ്ധമൂലമാണെന്ന് നടൻ അജു വർഗീസ്. തനിക്ക് നിയമത്തേക്കുറിച്ച് അറിവില്ലായിരുന്നു. ഇനി ഇത്തരംകാര്യങ്ങൾ ശ്രദ്ധിച്ചുമാത്രമേ പരാമർശം നടത്തുകയുള്ളു. നടിയോട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. തനിക്കെതിരായ കേസ് നേരിടുമെന്നും അജു വർഗീസ് പറഞ്ഞു.
നിയമത്തേക്കുറിച്ചുള്ള അജ്ഞത..! നടിയുടെ പേര് പറഞ്ഞത് അശ്രദ്ധമൂലം; നടിയോട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്; തനിക്കെതിരായ കേസ് നേരിടുമെന്നും അജു വർഗീസ്
