ലൗ ആക്ഷന്‍ ഡ്രാമ സിനിമയുടെ സമയത്ത് വിനീത് എന്നെ സാമ്പത്തികമായി സഹായിച്ചിരുന്നു. വലിയ ഒരു തുക നല്‍കിയാണ് സഹായിച്ചത്. തിരിച്ചുകൊടുക്കണോ വേണ്ടയോ എന്നുളള ആലോചനയിലാണ് താനെന്ന് അജുവർഗീസ്
വിനീതുമായി എനിക്ക് തമാശ ബന്ധമല്ല. കുറച്ചുകൂടി സീരിയസാണ്. എന്റെ ഗുരുവാണല്ലോ. പുളളിയോട് അതിന്റെ ബഹുമാനം ഉണ്ട്. ധ്യാനുമായിട്ടാണ് ഞാന്‍ കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്.
എന്നെ സിനിമയില്‍ കൊണ്ടുവന്ന ആളെന്ന നിലയില്‍ വിനീതിന്റെ പ്ലസും മൈനസും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.