തിരുവനന്തപുരം: “ക്യാപ്റ്റൻ’ വിവാദം മുറുകുമ്പോൾ മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രി എ.കെ. ബാലൻ. മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്നോ സഖാവെയെന്നോ ആളുകൾ വിളിച്ചോട്ടെ. അതിൽ എന്താണ് വിവാദമെന്നും ബാലൻ ചോദിച്ചു.
മുഖ്യമന്ത്രിയെ താൻ വിളിക്കുന്നത് വിജയേട്ടൻ എന്നാണ്. ആളുകൾക്ക് സ്നേഹംകൊണ്ട് എന്തെല്ലാം പേരുകൾ വിളിക്കാമെന്നും ബാലൻ പറഞ്ഞു.