പാലക്കാട്: മന്ത്രി എ.കെ. ബാലന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഒരുമാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. മന്ത്രി നേരത്തെ ഒരുമാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. പാലക്കാട് ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് വിതരണം ചെയ്യാൻ ആയിരം കിലോ അരിയും മന്ത്രി നൽകിയിരുന്നു.
മന്ത്രി എ.കെ. ബാലന്റെ സ്റ്റാഫ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും
