മാഡ്രിഡ്: സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍നിന്ന് യുറഗ്വായിലേക്ക് പോയ വിമാനം ആകാശച്ചുഴിയില്‍ വീണ് 40 പേര്‍ക്ക് പരിക്ക്. ഏഴ് പേര്‍ക്ക് സാരമായ പരിക്കുണ്ട്. സീറ്റ് ബല്‍റ്റ് ഇടാതിരുന്നവര്‍ ഉയര്‍ന്ന് പൊങ്ങി ലഗേജ് കാബിനില്‍ ഇടിച്ചാണു പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട എയര്‍ യൂറോപ്പ വിമാനം അടിയന്തരമായി ബ്രസീലില്‍ ഇറക്കി.
വിമാനം ആകാശച്ചുഴിയില്‍ വീണ് അപകടം; 40 പേര്‍ക്ക് പരിക്ക്
