ആകാശപാത എന്നുമുണരുമിടമായോ; ആ​കാ​ശ​പാ​ത​യ്ക്ക് ചു​വ​ട്ടി​ല്‍ പ​ട​വ​ല​ത്തൈ ന​ട്ട് യൂ​ത്ത് ഫ്ര​ണ്ട് -എം ​പ്ര​തി​ഷേ​ധം

കോ​ട്ട​യം: വി​വാ​ദ ആ​കാ​ശ​പാ​ത​യ്ക്ക് ചു​വ​ട്ടി​ല്‍ പ​ട​വ​ല​ത്തെ ന​ട്ട് യൂ​ത്ത് ഫ്ര​ണ്ട് എം ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു. ഇ​രു​മ്പ് പ​ട​വ​ല​പ്പ​ന്ത​ല്‍ പോ​ലെ​യാ​ണ് ന​ഗ​ര ഹൃ​ദ​യ​ത്തി​ല്‍ ഈ ​നി​ര്‍​മി​തി ഇ​പ്പോ​ള്‍ നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് ആ​ക്ഷേ​പി​ച്ചാ​ണ് പ​ട​വ​ല​ത്തെ ന​ട്ട​ത്.

നി​യ​മ​പ​ര​മാ​യും സാ​ങ്കേ​തി​ക​മാ​യും ഒ​രു കാ​ര​ണ​വ​ശാ​ലും പ​ണി​പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത കോ​ട്ട​യം പ​ട്ട​ണ​ത്തി​ലെ ആ​കാ​ശ​പാ​ത അ​പ​ക​ട​പാ​ത​യാ​യി മാ​റി​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ത് എ​ത്ര​യും വേ​ഗം പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ണ്ട് പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ത്ത് ഫ്ര​ണ്ട് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​ജ​ന്‍ തൊ​ടു​ക, മാ​ലേ​ത്ത് പ്ര​താ​പ​ച​ന്ദ്ര​ന്‍, ബി​റ്റു വൃ​ന്ദാ​വ​ന്‍, റോ​ണി വ​ലി​യ​പ​റ​മ്പി​ല്‍, ചാ​ര്‍​ളി ഐ​സ​ക്, സു​നി​ല്‍ പ​യ്യ​പ്പ​ള്ളി, മി​ഥി​ലാ​ജ് മു​ഹ​മ്മ​ദ്, റെ​നീ​ഷ് കാ​രി​മ​റ്റം, ജോ ​ജോ​സേ​ഫ്, പി​ക്കു ഫി​ലി​പ്പ് മാ​ത്യു, രൂ​പേ​ഷ് എ​ബ്ര​ഹാം, ജീ​ന്‍​സ് കു​ര്യ​ന്‍, ബി​ബി​ന്‍ വെ​ട്ടി​യാ​നി, തോ​മ​സ്‌​കു​ട്ടി വ​രി​ക്ക​യി​ല്‍, ഷാ​നോ വൈ​ക്കം, ലി​ജു​മോ​ന്‍ ജോ​സ​ഫ്, ജോ​ബി​ന്‍ കു​ട്ടി​ക്കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment