അ​മ്മ​യ്ക്ക് താ​ല്പ​ര്യം ഇ​ല്ലെ​ങ്കി​ല്‍ പോ​ണ്ട…​അ​തി​ന് ഞാ​ന്‍ എ​ന്ത് വേ​ണം എ​ന്ന് ചോ​ദി​ക്കു​മോ…​വി​നാ​യ​ക​നെ ​വി​മ​ര്‍​ശി​ച്ചു കൊ​ണ്ട് കു​റി​പ്പ്…

ഒ​രു​ത്തി സി​നി​മ​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രേ നി​ര​വ​ധി ആ​ളു​ക​ളാ​ണ് രോ​ഷം പ്ര​ക​ടി​പ്പി​ക്ക​ന്ന​ത്.

ഇ​പ്പോ​ള്‍ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ അ​ഖി​ല്‍ മാ​രാ​ര്‍.

മീ ​ടൂ ത​നി​ക്ക് എ​ന്താ​ണെ​ന്ന​റി​യി​ല്ലെ​ന്നും ഒ​രാ​ളോ​ട് സെ​ക്‌​സ് ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ അ​ത് ചോ​ദി​ക്കു​മെ​ന്നും വേ​ദി​യി​ല്‍ വി​നാ​യ​ക​ന്‍ പ​റ​ഞ്ഞി​രു​ന്നു.

അ​തി​ന് മീ ​ടൂ എ​ന്ന് വി​ളി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​നി​യും അ​ത് ചെ​യ്യു​മെ​ന്നും വി​നാ​യ​ക​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വി​നാ​യ​ക​ന്‍ ഇ​ത് പ​റ​ഞ്ഞ​ത് ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണ വേ​ദി​യി​ല്‍ അ​ല്ല, വി​ഡ്ഢി​ത്തം അ​ല​ങ്കാ​ര​മാ​യി കൊ​ണ്ടു​ന​ട​ക്ക​രു​തെ​ന്നും അ​ഖി​ല്‍ മാ​രാ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

അ​ഖി​ല്‍ മാ​രാ​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…

ആ​രാ​ണ് സ്ത്രീ…​ചോ​ദി​ച്ച​ത് കേ​ട്ടി​ല്ലേ ആ​രാ​ണ് സ്ത്രീ..​സ്ത്രീ​യു​ടെ വ്യാ​ഖാ​നം പ​റ​യു…​വി​നാ​യ​ക​ന്‍ ഇ​ത് പ​റ​ഞ്ഞ​ത് ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണ വേ​ദി​യി​ല്‍ അ​ല്ല…

മ​റി​ച്ചു ഒ​രു സ്ത്രീ ​നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ള്‍ പ​റ​യു​ന്ന അ​വ​രു​ടെ പോ​രാ​ട്ടം പ​റ​യു​ന്ന ‘ഒ​രു​ത്തി’ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി..

എ​ല്ലാം ചി​രി​ച്ചു കൊ​ണ്ട് കേ​ള്‍​ക്കേ​ണ്ടി വ​ന്ന വി​കെ​പി​എ​ന്ന പ്രി​യ​പ്പെ​ട്ട സം​വി​ധാ​യ​ക​നോ​ട് സ​ഹ​താ​പം..

ഇ​നി പ്രി​യ​പ്പെ​ട്ട വി​നാ​യ​ക​ന് മീ ​ടു വി​ന്റെ അ​ര്‍​ത്ഥം പ​റ​ഞ്ഞു കൊ​ടു​ക്കാ​ന്‍ അ​റി​വി​ല്ലാ​തെ വാ​യും പൊ​ള​ന്ന് ഇ​രു​ന്ന് കൈ ​അ​ടി​ച്ച മാ​ധ്യ​മ സിം​ഗ​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്ക്….

നി​ങ്ങ​ളു​ടെ മു​ഖ​ത്ത് നോ​ക്കി പ​ല പ്രാ​വ​ശ്യം എ​ന്താ​ണ് മീ ​ടു എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ദാ ​ഇ​ത് പോ​ലെ പ​റ​ഞ്ഞു കൊ​ടു​ക്ക​ണം…

മി​സ്റ്റ​ര്‍ വി​നാ​യ​ക​ന്‍ വി​ഡ്ഢി​ത്ത​രം പ​റ​യാം പ​ക്ഷെ അ​തൊ​ര​ല​ങ്കാ​രം ആ​യി കൊ​ണ്ട് ന​ട​ക്ക​രു​ത്.. താ​ങ്ക​ള്‍ പ​റ​ഞ്ഞു 10 സ്ത്രീ​ക​ളു​മാ​യി സെ​ക്‌​സി​ല്‍ ഏ​ര്‍​പ്പി​ട്ടി​ട്ടു​ണ്ട് എ​ന്ന്…

അ​തി​ലൊ​രാ​ള്‍​ക്ക് എ​ന്തെ​ങ്കി​ലും കാ​ര​ണം കൊ​ണ്ട് താ​ങ്ക​ള്‍​ക്ക് വ​ഴ​ങ്ങേ​ണ്ടി വ​ന്ന​താ​യി തോ​ന്നി​യേ​ക്കാം..​അ​തി​ന്റെ കാ​ര​ണം ചി​ല​പ്പോ​ള്‍ ഭ​യം ആ​കാം അ​ല്ലെ​ങ്കി​ല്‍ മ​റ്റ് കാ​ര​ണ​ങ്ങ​ള്‍ ആ​കാം…

ഇ​ത്ത​ര​ത്തി​ല്‍ പീ​ഡ​നം ഏ​ല്‍​ക്കേ​ണ്ടി വ​ന്ന പ​ല പെ​ണ്‍​കു​ട്ടി​ക​ളും അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ തു​റ​ന്ന് പ​റ​യു​മ്പോ​ള്‍ അ​തി​ല്‍ ഒ​രാ​ളാ​ണ് ഞാ​നും എ​ന്നൊ​രു പെ​ണ്‍​കു​ട്ടി പ​റ​യു​ന്ന​താ​ണ് മീ ​ടു…

ഇ​നി താ​ങ്ക​ള്‍ പ​റ​യു​ന്ന​ത് പോ​ലെ താ​ങ്ക​ളു​ടെ അ​മ്മ​യോ​ടൊ പെ​ങ്ങ​ളോ​ടൊ താ​ങ്ക​ളെ പോ​ലൊ​രു​വ​ന്‍ വ​ഴി​യി​ല്‍ വെ​ച്ചു ഇ​ന്ന് രാ​ത്രി​യി​ല്‍ എ​ന്റെ കൂ​ടെ കി​ട​ക്കാ​മോ…?
കി​ട​ക്കാ​മോ.. പ​റ Yes.. or no ..?
എ​ന്ന് ചോ​ദി​ച്ചാ​ല്‍ അ​വ​ര്‍​ക്ക​തി​ല്‍
വി​ഷ​മം തോ​ന്നി താ​ങ്ക​ളോ​ട് വ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​മ്മ​യ്ക്ക് താ​ല്പ​ര്യം ഇ​ല്ലെ​ങ്കി​ല്‍ പോ​ണ്ട ..അ​തി​ന് ഞാ​ന്‍ എ​ന്ത് വേ​ണം എ​ന്ന് ചോ​ദി​ക്കു​മോ..
അ​തോ അ​മ്മ​യെ​യും പെ​ങ്ങ​ളെ​യും അ​പ​മാ​നി​ച്ച​വ​നെ അ​വ​ന്റെ വീ​ട്ടി​ല്‍ പോ​യി ഒ​ന്ന് പൊ​ട്ടി​ക്കു​മോ..?

ഇ​നി വി​നാ​യ​ക​ന്‍ പ​റ​ഞ്ഞ​ത് സൗ​ഹൃ​ദ വ​ല​യ​ത്തി​ല്‍​പ്പെ​ട്ട ഒ​രാ​ളോ​ട് എ​ന്ന അ​ര്‍​ത്ഥ​ത്തി​ല്‍ ആ​ണെ​ങ്കി​ല്‍ വ്യ​ക്തി​പ​ര​മാ​യി പോ​ട്ടെ എ​ന്ന് വെ​യ്ക്കാം…

പ​ക്ഷെ സ​ദ​സ്സി​ല്‍ ഇ​രു​ന്ന ഒ​രു പെ​ണ്ണി​നെ നോ​ക്കി എ​നി​ക്ക് താ​ല്പ​ര്യം തോ​ന്നി​യാ​ല്‍ ഞാ​ന്‍ ആ ​കു​ട്ടി​യോ​ട് ചോ​ദി​ക്കും എ​ന്ന് വി​ളി​ച്ചു പ​റ​യു​മ്പോ​ള്‍ താ​ങ്ക​ള്‍ പ​റ​യു​ന്ന​ത് താ​ല്‍​പ്പ​ര്യം തോ​ന്നു​ന്ന ആ​രോ​ടും ചോ​ദി​ക്കും എ​ന്ന് ത​ന്നെ​യാ​ണ്..

വാ​യി​ല്‍ തോ​ന്നു​ന്ന​ത് വി​ളി​ച്ചു കൂ​വു​മ്പോ​ള്‍ താ​ങ്ക​ള്‍ പ​രി​ഹ​സി​ച്ച ആ ​മ​ഹാ ന​ട​ന്‍ പ​ണ്ടൊ​രു സി​നി​മ​യി​ല്‍ പ​റ​ഞ്ഞ​ത് മ​റ​ക്ക​ണ്ട..​കൈ വി​ട്ട ആ​യു​ധം വാ ​വി​ട്ട വാ​ക്ക്…​ഓ​ര്‍​ത്താ​ല്‍ ന​ന്ന്..

NB: സി​നി​മ സം​വി​ധാ​യ​ക​ന്റെ പ്ര​തി​ഷേ​ധം അ​ല്ല ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​ള്ള ഒ​ര​ച്ഛ​ന്റെ രോ​ദ​നം..
ആ​യി ക​ണ്ടാ​ല്‍ മ​തി​യെ​ന്ന് സ​ക​ല ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ളോ​ടും പ​റ​യു​ന്നു.

Related posts

Leave a Comment