എ​ന്താ​ണ് അ​ക്ഷ​തം? അ​യോ​ധ്യ​യി​ൽ പൂ​ജി​ച്ച അ​ക്ഷ​തം എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

അ​യോ​ധ്യ​യി​ൽ പൂ​ജി​ച്ച അ​ക്ഷ​തം സ്വീ​ക​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടെ അ​ക്ഷ​തം എ​ന്താ​ണെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​ർ​ന്ന് വ​ന്ന​ത്. അ​ക്ഷ​ത​മെ​ന്നാ​ൽ ക്ഷ​ത​മി​ല്ലാ​ത്ത​ത് പൊ​ട്ടാ​ത്ത​ത് എ​ന്നി​ങ്ങ​നെ​യാ​ണ് അ​ർ​ഥം. ഹി​ന്ദു​ക്ക​ളു​ടെ പ​ല പൂ​ജ​ക​ൾ​ക്കും അ​നു​ഷ്ഠാ​ന​ങ്ങ​ളി​ലും അ​ക്ഷ​തം ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

ഷോ​ഡ​ശോ​പ​ചാ​ര​ങ്ങ​ളി​ൽ വ​സ്ത്രം, ആ​ഭ​ര​ണം, ഉ​ത്ത​രീ​യം മു​ത​ലാ​യ ദ്ര​വ്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത അ​വ​സ​ര​ങ്ങ​ളി​ൽ ആ ​സ്ഥാ​ന​ത്ത് അ​ക്ഷ​തം സ​മ​ർ​പ്പി​ക്കാ​റു​ണ്ട്. ധ​വ​ള​മെ​ന്നും, ദി​വ്യ​മെ​ന്നും, ശു​ഭ​മെ​ന്നും അ​ക്ഷ​ത​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്നു.

വി​വാ​ഹ​ങ്ങ​ളി​ൽ വ​ധൂ വ​ര​ന്മാ​രു​ടെ ശി​ര​സി​ൽ അ​ക്ഷ​തം വ​ച്ച് അ​നു​ഗ്ര​ഹി​ക്കു​ന്ന പ​തി​വു​മു​ണ്ട്. അ​ക്ഷ​തം കൈ​യി​ലെ​ടു​ത്ത് ധ്യാ​നി​ക്കു​ക​യോ ജ​പി​ക്കു​ക​യോ ചെ​യ്ത ശേ​ഷം ആ​ളു​ക​ളി​ലേ​ക്ക് വി​ത​റി​യാ​ണ് അ​നു​ഗ്ര​ഹി​ക്കു​ന്ന​ത്.

ഏ​ത് ത​ര​ത്തി​ലു​ള്ള ധാ​ന്യം കൊ​ണ്ടും അ​ക്ഷ​തം ത​യാ​റാ​ക്കാം. എ​ന്നാ​ൽ ഏ​ത് ധാ​ന്യ​മാ​യാ​ലും പൊ​ട്ടാ​ൻ പാ​ടി​ല്ല എ​ന്ന​താ​ണ് അ​ടി​സ്ഥാ​ന​കാ​ര്യം. പൊ​ട്ടു​ക​യോ പൊ​ടി​യു​ക​യോ ചെ​യ്യാ​ത്ത ധാ​ന്യ​മാ​ണ് അ​ക്ഷ​തം.

കേ​ര​ളീ​യ സ​മ്പ്ര​ദാ​യ​ത്തി​ൽ സാ​ധാ​ര​ണ ഉ​ണ​ക്ക​ല​രി​യും നെ​ല്ലും 2:1 എ​ന്ന അ​നു​പാ​ദ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് അ​ക്ഷ​തം ത​യാ​റാ​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​രി​ക്ക് പ​ക​ര​മാ​യി ക​ടു​കും എ​ള്ളും ചേ​ർ​ത്തും അ​ക്ഷ​തം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment