ന്യൂഡൽഹി: ഇന്ത്യൻ കന്പനികളുമായി കൈകോർത്ത് ഇന്ത്യൻ വിപണി പിടിക്കാനൊരുങ്ങി ചൈനീസ് ഇ-കൊമേഴ്സ് വന്പൻ ആലിബാബ. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രിസ്, ടാറ്റ ഗ്രൂപ്, കിഷോർ ബിയാനിയുടെ ഫുച്ചർ ഗ്രൂപ് തുടങ്ങിയ കന്പനികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലിബാബാ അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ പലകുറി ചർച്ച നടത്തിയതായാണു വിവരം.
ഇന്ത്യൻ കമ്പനികളുമായി കൈകോർക്കാൻ ആലിബാബ
