ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന് ഒരു മോഹ മുണ്ട്. സീതാ ദേവിയുടെ വേഷത്തിൽ അഭിനയി ക്കുക എന്നതാണ് ആലിയയുടെ ഏറ്റവും വലിയ സ്വപ്നം. അമിഷ് ത്രിപതിയുടെ ഏറ്റവും പുതിയ പുസ്തകമായ ‘സീത- വാരിയർ ഓഫ് മിഥില’യുടെ പ്രകാശന ചടങ്ങിലാണ് ആലിയ തന്റെ ആഗ്രഹം പുറത്തുവിട്ടത്. “ഈ പുസ്തകം എന്നെങ്കിലും സിനിമയാകുകയാണെങ്കിൽ എനിക്ക് സീതയാകണം. ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്ന സീതയെ അധികം ആർക്കും പരിചയമുണ്ടാകില്ല’’-
ആലിയ പറഞ്ഞു.