ആലിയയും സിദ്ധാർഥും സുഹൃത്തുക്കൾ മാത്രം ‍?

Aliya

സ്റ്റു​ഡ​ന്‍റ്സ് ഓ​ഫ് ദി ​ഇ​യ​ർ എ​ന്ന സി​നി​മ​യ​ലൂ​ടെ ഗോ​സി​പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞ​താ​ണ് ആ​ലി​യ​യും സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യും. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഇ​ത്ത​രം കോ​ള​ങ്ങ​ൾ പ​റ​ഞ്ഞെ​ങ്കി​ലും അ​തി​നെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം​പോ​ലും ര​ണ്ടു​പേ​രും പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ പ​ല ച​ട​ങ്ങു​ക​ളി​ലും ഇ​വ​രെ ഒ​രു​മി​ച്ച് കാ​ണാം. വ​രു​ന്ന​തും പോ​കു​ന്ന​തു​മെ​ല്ലാം ഒ​ന്നി​ച്ച്. ഇ​തൊ​ക്കെ പ​തി​വു സം​ഭ​വ​ങ്ങ​ളാ​ണ്.

എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​രു​വ​രും ര​ണ്ടു​പേ​രു​ടേ​യും കു​ടും​ബ​ങ്ങ​ളു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ പ​റ​യു​ന്ന​ത്. ക​ര​ണ്‍ ജോ​ഹ​ർ ഈ​യ​ടു​ത്ത് ന​ട​ത്തി​യ പാ​ർ​ട്ടി​യി​ൽ സി​ദ്ധാ​ർ​ഥും കു​ടും​ബ​വു​മു​ണ്ടാ​യി​രു​ന്നു. പാ​ർ​ട്ടി​ക്കെ​ത്തി​യ ആ​ലി​യ​യും സി​ദ്ധാ​ർ​ഥി​ന്‍റെ കു​ടും​ബ​വും വ​ള​രെ അ​ടു​ത്തി​ട​പ​ഴ​കി. “ആ​ദ്യ സി​നി​മ​ മു​ത​ൽ ത​ന്നെ ആ​ലി​യ​യെ അ​റി​യാം ത​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള​ത് വ​ള​രെ ന​ല്ല സൗ​ഹൃ​ദ​മാ​ണ്. തു​ട​ക്ക​ത്തി​ൽ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ എ​ന്‍റെ കു​ടും​ബ​ത്തെ ഏ​റെ വി​ഷ​മ​ത്തി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ അ​വ​ർ​ക്കും കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യി​ട്ടു​ണ്ട്.’’ -സി​ദ്ധാ​ർ​ഥ് പ​റ​ഞ്ഞു.

Related posts