കാമുകൻ രണ്‍ബീർ കപൂറിനൊപ്പം അവധിക്കാലം കെനിയയിൽ ആഘോഷിച്ച് ആലിയ ഭട്ട്. കെനിയയിലെ മസായ് മാര നാഷണൽ റിസർവിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഇതിന് മുമ്പ് കാമറയുമായി രണ്‍ബീറിനൊപ്പം ജീപ്പിലിരിക്കുന്ന താരത്തിന്റെ ചിത്രം വൈറലായിരുന്നു.