സോഷ്യല്‍മീഡിയയില്‍ സെലിബ്രിറ്റികളുടെ പോസ്റ്റിനു താഴെ അശ്ലീല കമന്റുകള്‍ ഇടുന്നത് പലര്‍ക്കും ഹോബിയാണ്. ഇത്തരത്തില്‍ ഒരു ഞരമ്പ് രോഗിക്കു കിട്ടിയ മറുപടി ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മുന്‍ ബോളിവുഡ് ഹോട്ട് നായിക പൂജ ബേദിയുടെ മകള്‍ ആലിയ ഇബ്രാഹിമാണ് കഥാനായിക. കഴിഞ്ഞദിവസം ആലിയ കുറെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കാഴ്ച്ചക്കാരുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്ന സെക്‌സി ലുക്കിലുള്ളതായിരുന്നു ചിത്രങ്ങള്‍.
ബിക്കിനി വേഷത്തിലുള്ള, ശരീരഭംഗി ദൃശ്യമാക്കുന്ന ചിത്രം പെട്ടെന്നു തന്നെ വൈറലാകുകയും ചെയ്തു. ഈ ചിത്രത്തിനു താഴെ ഒരു വിരുതനൊരു കമന്റുമിട്ടു. നിങ്ങളുടെ സംഗതികള്‍ എല്ലാം വളരെ മികച്ചതാണെന്നായിരുന്നു കമന്റ്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു എന്റെ മാറിടം കണ്ട് എന്നെ വിലയിരുത്തരുതെന്ന് ആലിയയുടെ മറുപടി.
ആരാധകരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്ന് ആലിയയുടെ സോഷ്യല്‍മീഡിയയിലെ പോസ്റ്റുകള്‍ കണ്ടാല്‍ മനസിലാകും. മിക്ക ഫോട്ടോകളിലും ആലിയയുടെ ശരീരത്തില്‍ വസ്ത്രത്തിന്റെ അളവ് കുറവ്. ബിക്കിനിയില്‍ നിറഞ്ഞുനില്‍ക്കുന്ന ചൂടന്‍ ഫോട്ടോകളാണ് കൂടുതല്‍. ആലിയയുടെ അമ്മ പൂജ ഒരുകാലത്ത് ബോളിവുഡിലെ ഹോട്ട് നായികയായിരുന്നു.