പു​രു​ഷാ​ധി​പ​ത്യ​ലോ​ക​ത്ത് ഒ​രു സ്ത്രീ​യാ​യി ഇ​രി​ക്കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. “എ​നി​ക്കു നി​ങ്ങ​ളോ​ട് ആ​രാ​ധ​ന​യെ​ന്ന് അ​ലി​യ​ഭ​ട്ട്

സാം…​പ്രി​യ സാ​മ​ന്താ…​ശ​രി​ക്കും നി​ങ്ങ​ളാ​ണ് ഹീ​റോ, ഓ​ണ്‍​സ്ക്രീ​നി​ലും ഓ​ഫ് സ്ക്രീ​നി​ലും. ക​ഴി​വി​ലും പ്ര​തി​ഭ​യി​ലും ശ​ക്തി​യി​ലും പ്ര​തി​രോ​ധ​ത്തി​ലും എ​നി​ക്കു നി​ങ്ങ​ളോ​ട് ആ​രാ​ധ​ന​യു​ണ്ട്.

പു​രു​ഷാ​ധി​പ​ത്യ​ലോ​ക​ത്ത് ഒ​രു സ്ത്രീ​യാ​യി ഇ​രി​ക്കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. പ​ക്ഷേ നി​ങ്ങ​ള്‍ ആ ​ലിം​ഗ​ഭേ​ദ​ത്തെ മ​റി​ക​ട​ന്നു. നി​ങ്ങ​ളു​ടെ ഇ​രു​കാ​ലു​ക​ളി​ലും നി​ന്നു​കൊ​ണ്ട്, ക​ഴി​വും ശ​ക്ത​മാ​യ പ്ര​തി​രോ​ധ​വും​കൊ​ണ്ടു നി​ങ്ങ​ള്‍ അ​ത്ര​യും ഉ​യ​ര​ത്തി​ലെ​ത്തി​യെ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും ഒ​രു മാ​തൃ​ക​യാ​ണ്…​പ്രീ ​റി​ലീ​സിം​ഗ് ഇ​വ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് സാ​മ​ന്ത​യ്ക്ക് മെ​സേ​ജ് അ​യ​ച്ച​പ്പോ​ള്‍ പെ​ട്ടെ​ന്നു​ത​ന്നെ അ​നു​കൂ​ല​മാ​യ മ​റു​പ​ടി ത​ന്ന സാ​മ​ന്ത​യു​ടെ പി​ന്തു​ണാ മ​നോ​ഭാ​വം എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

ഇ​ന്ന് എ​ന്‍റെ സി​നി​മ​യെ പി​ന്തു​ണ​യ്ക്കാ​ൻ ഒ​രു ഇ​ന്ത്യ​ൻ സൂ​പ്പ​ർ​സ്റ്റാ​ർ ഇ​വി​ടെ​യു​ണ്ട് എ​ന്ന​തി​ൽ ഞാ​ൻ വ​ള​രെ ന​ന്ദി​യു​ള്ള​വ​ളാ​ണ്. വ​ള​രെ ന​ന്ദി സാം. -​ ആ​ലി​യ ഭ​ട്ട്

Related posts

Leave a Comment