ആ​​ലി​​സ​​യ്ക്ക് ലോ​​ക റി​​ക്കാ​​ർ​​ഡ്

മെ​​ൽ​​ബ​​ണ്‍: വ​​നി​​താ ട്വ​​ന്‍റി-20​​യി​​ലെ റി​​ക്കാ​​ർ​​ഡ് സ്കോ​​റു​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം ആ​​ലി​​സ ഹീ​​ലി. ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ 61 പ​​ന്തി​​ൽ നി​​ന്ന് 148 റ​​ണ്‍​സെ​​ടു​​ത്താ​​ണ് ആ​​ലി​​സ ച​​രി​​ത്രം കു​​റി​​ച്ച​​ത്. സ​​ഹ​​താ​​ര​​മാ​​യ മെ​​ഗ് ലാ​​ന്നിം​​ഗി​​ന്‍റെ (133) റി​​ക്കാ​​ർ​​ഡാ​​ണ് ആ​​ലി​​സ പ​​ഴ​​ങ്ക​​ഥ​​യാ​​ക്കി​​യ​​ത്. ജൂ​​ലൈ​​യി​​ൽ ഇം​​ഗ്ല​ണ്ടി​​നെ​​തി​​രെ​​യാ​​യി​​രു​​ന്നു ലാ​​ന്നിം​​ഗി​​ന്‍റെ പ്ര​​ക​​ട​​നം.

ഹീ​​ലി​​യു​​ടെ മി​​ക​​വി​​ൽ ഓ​​സ്ട്രേ​​ലി​​യ 20 ഓ​​വ​​റി​​ൽ ര​​ണ്ടു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 226 റ​​ണ്‍​സെ​​ടു​​ത്തു. ശ്രീ​​ല​​ങ്ക​​യു​​ടെ മ​​റു​​പ​​ടി 20 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 94ൽ ​​അ​​വ​​സാ​​നി​​ച്ചു. ഓ​​സീ​​സ് വ​​നി​​ത​​ക​​ൾ​​ക്ക് 132 റ​​ണ്‍​സി​​ന്‍റെ മി​​ക​​ച്ച ജ​​യം.

Related posts