180 രൂപയുടെ മരുന്നിന് 13 രൂപ മാത്രം! സാധാരണ മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്ന് 70 ശതമാനം വരെ വിലക്കുറവില്‍ മരുന്ന് ലഭിക്കുന്ന പ്രധാനമന്ത്രി ജന്‍ ഔഷധി യോജന കേന്ദ്രങ്ങളെക്കുറിച്ചറിയാം

pmjy 2ഉയര്‍ന്ന ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ ഔഷധി യോജന. സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ അലോപ്പതി, ജനറിക് മരുന്നുകള്‍ ഇതിലൂടെ ലഭ്യമാക്കും. മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിലയേറിയ മരുന്നുകള്‍ ഗുണമേന്മയുടെ കാര്യത്തിലും മികച്ചതായിരിക്കുമെന്ന് പൊതുവേ ഒരു ധാരണയുണ്ട്. എന്നാല്‍ അങ്ങനെയല്ല, വിലകുറഞ്ഞ ജെനറിക് മരുന്നുകള്‍ ഉപയോഗിച്ചും രോഗം ഭേദപ്പെടുത്താം. നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ (എന്‍എബിഎല്‍) സാക്ഷ്യപ്പെടുത്തിയ ജെനറിക് മരുന്നുകള്‍ മാത്രമേ ജന്‍ ഔഷധി യോജനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. ബ്രാന്‍ഡ് നാമമില്ലാത്ത മരുന്നുകളാണ് ജന്‍ ഔഷധി വഴി വിലകുറച്ച് നല്‍കുന്നത്.

520 തരം ജീവന്‍രക്ഷാ മരുന്നുകളും 152 സര്‍ജിക്കല്‍ ഉപകരണങ്ങളും 50 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. റീട്ടെയില്‍ വ്യാപാരിക്ക് 20 ശതമാനം കമ്മീഷനും പ്രതിമാസം 10,000 രൂപ ഇന്‍സെന്റീവും നല്‍കിയാണ് പ്രവര്‍ത്തനം. ഷോപ്പ് തുടങ്ങി 25 മാസത്തിനകം രണ്ടരലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ ഇന്‍സെന്റീവായി നല്‍കും. മരുന്നുകള്‍ക്ക് ഒരു മാസം ക്രെഡിറ്റ് അനുവദിക്കും. പൊതുമേഖല കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളാണ് ജന്‍ ഔഷധി ഷോപ്പുകള്‍ വഴി നല്‍കുന്നത്. പൊതു- സ്വകാര്യ കമ്പനികള്‍ നിര്‍മിക്കുന്ന ജെനറിക് മരുന്നുകള്‍ ഗവണ്‍മെന്റ് വാങ്ങി ഗുണനിലവാരം പരിശോധിച്ച ശേഷം ‘ജന്‍ ഔഷധി ‘ എന്ന ബ്രാന്‍ഡ് പേരിലാകും വിതരണം.

ഇതുവരെ 361 മരുന്നുകളാണ് ജന്‍ ഔഷധി പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള ജന്‍ ഔഷധി സ്റ്റോറുകളില്‍ മാത്രമേ ഈ മരുന്നുകള്‍ ലഭ്യമാകൂ. കേരളത്തില്‍ 460 ജന്‍ ഔഷധി സ്‌റ്റോറുകള്‍ക്ക് അംഗീകാരം ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി പ്രകാരം വിവിധ ജില്ലകളിലായി 460 മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ബ്യൂറോ ഓഫ് ഫാര്‍മ പബ്ലിക് സെക്ടര്‍ അണ്ടര്‍ ടേക്കിംഗ് ഓഫ് ഇന്ത്യ (ബിപിപിഐ) അംഗീകാരം നല്‍കി. ഇതില്‍ 65 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. ബാക്കിയുള്ളവ ഉടന്‍ തുടങ്ങും.

ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ മൂന്ന് മുതല്‍ പതിനാല് മടങ്ങ് വരെ വിലക്കുറവ് ജന്‍ ഔഷധി സ്റ്റോറുകളില്‍ ലഭ്യമാണ്. അതേസമയം ബ്രാന്‍ഡ് നാമത്തിലുള്ള മരുന്നുകളുടെ അതേ ഗുണനിലവാരം ഇവയ്ക്കുമുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള ഗുളികകളും ആന്റിബയോട്ടിക്കുകളും കുറഞ്ഞ നിരക്കില്‍ ജന്‍ ഔഷധി വഴി ലഭ്യമാകും. നാപ്കിന്‍, ഗ്ലൗസ്, ബഌഡ്ബാഗ്, ഇന്‍ജക്ഷന്‍ സൂചി,  തുടങ്ങിയ സര്‍ജിക്കല്‍ ഉപകരണങ്ങളും പകുതി വിലയില്‍ ലഭിക്കും.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ജന്‍ ഔഷധി സ്‌റ്റോറുകളുടെ വിവരങ്ങള്‍

KozhikodeJan Aushadhi Store, KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
Mr. Shukoor M.0495-2293500
9446161710(Mob)
[email protected]

2)  ThrissurJan Aushadhi Store, Room No-19/44/6,Ground Floor,Cetnre Point,Thrissur,     Kerala- 680004
Ms. Divya Babu+91 9744702851
(Mob), 0487 -2380990 [email protected]

3) KollamJan Aushadhi Store, Punchakonam, Elamadu, P.O. Ayur, Kollam,Kerala – 691533Mr. Susan K. Cherukulath+91 9961410350(Mob)
[email protected]

4) AnagamalyJan Aushadhi Store, Door No.V/478/G/5, KPB’S Prime Trade Cetnre, Angamaly, Kerala – 683572Ms. Ancy K Iype+91 9846447048(Mob),0484-2453135(Tel)
[email protected]

5) ErnakulamJan Aushadhi Store, 35/1015 C3, V M Towers, Opp. Axis Bank, M K K Nair Road,Palarivattom, Ernakulam, Kerala-682025Mr. Kailas R Kartha+91 9895758575(Mob)
[email protected]

6) ErnakulamJan Aushadhi Store, Door No.44/488/B2,Penta Tower,Opp. Kallor Bus stand & PVS Hospital,Kaloor,Ernakulam, Kerala – 682017Ms. Smitha A K+91 9633521081(Mob),0484-2531152(Tel)
[email protected]

7) ThrissurJan Aushadhi Store, Jaysaree castle. 27/7/B2,Karunakaran Nambiar Road,Aswani Junction,Thrissur, Kerala – 680020Ms. Sindhu Gopinath+91 9847467595(Mob)
[email protected]

8) ThrissurJan Aushadhi Store,Shefas, Sringapuram, Kodungallur, Trichur Distt., Kerala – 680664Mr. Siddique K.S.+91 8157957198(Mob), 0480-2803784(Tel)
[email protected]

9) KollamJan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala – 691571Mr. Praveen.PS+91 9747443811(Mob), 0474-2533811(Tel)
[email protected]

10) ManjeriJan Aushadhi Store, 20/2625 F,Opposite Main Gate Medical College Manjeri, Manjeri,Kerala – 676121Mr. Jubin Thomas P+91 9447358761(Mob)
[email protected]

11) ThrissurJan Aushadhi Store,10/789/5, New No. 16/880,Mannuthy PO, Thrissur, Kerala-680651Mr. Asharaf+91 8590026421(Mob), 091487 2375421(Tel)
[email protected]

12) TrivandrumJan Aushadhi Store, NMC 11/484E, Park View Building,Neyyattinkara P.O., Trivandrum, Kerala – 695121Ms. Sabana V.S. Nair+91 9400580197(Mob), 0471-2222210(Tel)
[email protected]

13) ErnakulamJan Aushadhi Store, Door No.8/262 A1,North Paravur Muncipaltiy,North Paravur,Ernakulam, Kerala – 683513Ms. Neethu Varghese+91 9526760897(Mob),0484-241153(Tel)
[email protected]

14) PerinthalmannaJan Aushadhi Store,Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322Mr. Muhammed Shameem+91 9895378362(Mob), 04933-218218(Tel)
[email protected]

15) ThiruvananthapuramJan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala-695513Ms. Anitha Suresh+91 8086961440, 9544540091(Mob)
[email protected]

16) ThrissurJan Aushadhi Medical Store, Chaithanya Building, Athani P.O, Thrissur, Kerala-680581Mr. Zonjo Antony+91 9746141494(Mob),
[email protected]

17) PalaJan Aushadhi Store,Room No 360, Ward No.-XIX,Murikumpuzha, Pala P.O., Kerala-686575Ms. Leelamma G+91 9495063650(Mob), 04822-213355(Tel)
[email protected]

18) PalaJan Aushadhi Medical Store, Room No-415,Ward No.-X,Chethimattom,Pala P.O., Kerala-686575Ms. Bindhu Gopinath+91 9495317724, 04822-216667(Tel)
[email protected]

19) ThiruvananthapuramJan Aushadhi Medical Store, TC.14/2350(3),Malankara Building,Palayam, Thiruvananthapuram, Kerala-695034Mr. Rajalakshmi Rajendran+91 8943289423(Mob),
[email protected]

20) KannurJan Aushadhi Medical Store,Rabi Tower, Opp.Railway Station, Kannur, Kerala-670003Mr. Sreelal. B+91 9400991111(Mob), 0497-2766661(Tel)s
[email protected]

21) ThrissurJan Aushadhi Medical Store, 15/691,Labbas Building,Beach Road,Vadanapally,Tal:Chavakkad,Thrissur, Kerala-680614Mr. Thekkedath Jaya+91 9495168470, 0487-2386842(Tel)
[email protected]

22) ErnakulumJan Aushadhi Medical Store,XXIV/261, Kooliyadan Building, Hill Palace Road, Thripunithura, Kanayannur,Ernakulam,Kerala-682301Ms. Vidya T.R.+91 9645711998(Mob),
[email protected]

Related posts