ഏ​റ്റ​വും അ​ധി​കം ഡി​സ്‌‌ലൈക്ക് ! പു​തി​യ റി​ക്കാ​ർ​ഡു​മാ​യി അ​ല്ലു അ​ർ​ജു​ൻ ചി​ത്രം

alluarjun2802

ഡാന്‍സ്‌ ആ​ക്ഷ​ൻ, കോ​മ​ഡി-​പ്ര​ണ​യം തു​ട​ങ്ങി എ​ല്ലാ​മേ​ഖ​ല​യി​ലും തി​ള​ങ്ങി​നി​ൽ​ക്കു​ന്ന അ​ല്ലു അ​ർ​ജു​ന്‍റെ പു​തി​യ ചി​ത്രം യു​ട്യൂ​ബി​ൽ പു​തി​യ റി​ക്കാ​ർ​ഡാ​ണ് ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും അ​ധി​കം ഡി​സ്‌‌ലൈക്ക് ല​ഭി​ച്ച ചി​ത്ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഇ​പ്പോ​ൾ അ​ല്ലു​വി​ന്‍റെ ദു​വ്വ​ഡാ ജ​ഗ​ന്നാ​ഥ നേ​ടി​യി​രി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഡി​സ്‌‌ലൈക്കാ​ണ് ചി​ത്രം നേ​ടി​യി​രി​ക്കു​ന്ന​ത്.

 
ഹ​രീ​ഷ് ശ​ങ്ക​റി​ന്‍റെ ക​ഥ​യ്ക്ക് ര​മേ​ശ് റെ​ഡ്ഡി​യും ദീ​പ​ക് രാ​ജു​മാ​ണ് തി​ര​ക്ക​ഥ​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ദി​ൽ​രാ​ജു, ശി​രീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ര​ച​യി​താ​വ് കൂ​ടി​യാ​യ ഹ​രീ​ഷ് ശ​ങ്ക​റാ​ണ്. ചി​ത്ര​ത്തി​ൽ താ​രം മു​ഴു​നീ​ള ഭ​ക്ത​നാ​യി​ട്ടാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​ത് സി​നി​മ​യു​ടെ ടീ​സ​റി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്. ദൈ​വ വി​ശ്വാ​സി​യാ​യ നാ​യ​ക​ന് അ​വി​ചാ​രി​ത​മാ​യി ഇ​ട​പെ​ടേ​ണ്ടി​വ​രു​ന്ന ചി​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​മാ​യി​രി​ക്കും ‘ദു​വ്വ​ഡാ ജ​ഗ​ന്നാ​ഥം’ എ​ന്ന് സം​വി​ധാ​യ​ക​നും പ​റ​യു​ന്നു.

 
പൂ​ജ ഹെ​ഡ്ജ് ആ​ണ് അ​ല്ലു​വി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്രം മേ​യി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഛോട്ടാ ​കെ. പ്ര​സാ​ദ് എ​ഡി​റ്റിം​ഗും ദേ​വി​ശ്രീ പ്ര​സാ​ദ് സം​ഗീ​ത​വും നി​ർ​വ്വ​ഹി​ക്കു​ന്ന ചി​ത്രം ഇ​തി​നോ​ട​കം സോ​ഷ്യ​ൽ​മീ​ഡി​യ​ക​ളി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts