ആ​ളൂ​രി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി; നി​​യ​​മ​​വി​​ദ്യാ​​ർ​​ഥി​​നി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​​സി​​​ൽ വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച ജ​​​ഡ്ജി​​​ക്കെ​​​തി​​​രേ നടത്തിയ പരാമർശം വിനയായി

കൊ​​​ച്ചി: നി​​യ​​മ​​വി​​ദ്യാ​​ർ​​ഥി​​നി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​​സി​​​ൽ വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച ജ​​​ഡ്ജി​​​ക്കെ​​​തി​​​രേ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​തി​​​ന് അഭിഭാഷകൻ ബി.​​​എ. ആ​​​ളൂ​​​രി​​​നെ​​​തി​​രേ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​യാ​​​രം​​​ഭി​​​ച്ചു. പ​​​രാ​​​മ​​​ർ​​​ശം കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​ൻ.​​​എ. ഷ​​​ഫീ​​​ഖ് സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി. പ​​​രാ​​​മ​​​ർ​​​ശം കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി ഹൈ​​​ക്കോ​​​ട​​​തി​​​ക്ക് ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി.

Related posts