‘ബേ​ബി കം ​ഡൗ​ൺ , കം ​ഡൗ​ൺ’: നി​റ​വ​യ​റി​ൽ നൃ​ത്തം ചെ​യ്ത് അ​മ​ല പോ​ൾ; വീ​ഡി​യോ വൈ​റ​ൽ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ത​ന്‍റെ ഗ​ർ​ഭ​കാ​ല വി​ശേ​ഷ​ങ്ങ​ൾ അ​മ​ല പോ​ൾ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഗ​ർ​ഭ​കാ​ല​ത്തെ ഓ​രോ ദി​വ​സ​വും അ​മ​ല ആ​സ്വ​ദി​ക്കു​ക​യാ​ണ്.

നി​റ​വ​യ​റു​മാ​യി നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​മ​ല പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഒ​ലി​വ് ഗ്രീ​ൻ സ്ലീ​വ്‌​ലെ​സ് സൈ​ഡ് സ്ലി​റ്റ് മേ​റ്റേ​ണി​റ്റി ഗൗ​ണി​ലാ​ണ് അ​മ​ല നൃ​ത്തം ചെ​യ്യു​ന്ന​ത്. ആ​ശ്ച​ര്യ​ത്തോ​ടെ വ​യ​റി​ൽ നോ​ക്കി​ താ​രം നൃ​ത്തം ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ബേ​ബി കം ​ഡൗ​ൺ , കം ​ഡൗ​ൺ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​മ​ല വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മു​മ്പും നി​റ​വ​യ​റി​ൽ നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

അതേസമയം ഗ​ർ​ഭ​കാ​ലം ആ​ഘോ​ഷി​ക്കു​ന്ന താ​ര​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​ശം​സ​ക​ളോ​ടൊ​പ്പം വി​മ​ർ​ശ​ന​ങ്ങ​ളും ല​ഭി​ക്കാ​റു​ണ്ട്. 

 

 

Related posts

Leave a Comment