അ​മ​ല​യി​ൽ അ​പൂ​ർ​വ്വ ശ​സ്ത്ര​ക്രി​യ ! യു​വ​തി​യു​ടെ കി​ഡ്നി​യി​ലെ ഒ​ന്ന​ര​കി​ലോ മു​ഴ നീ​ക്കം ചെ​യ്തു

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് യൂ​റോ​ള​ജി വി​ഭാ​ഗം ന​ട​ത്തി​യ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ യു​വ​തി​യു​ടെ ഇ​ട​ത്തെ കി​ഡ്നി​യി​ൽ ഇ​രു​പ​ത് സെ​ന്‍റി​മീ​റ്റ​ർ വ​ലു​പ്പ​ത്തി​ൽ രൂ​പ​പ്പെ​ട്ട ഒ​ന്ന​ര കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള മു​ഴ നീ​ക്കം ചെ​യ്തു.

കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ 47കാ​രി​ക്കാ​ണ് സ​ർ​ജ​റി ന​ട​ത്തി​യ​ത്. കി​ഡ്നി​ക്ക് യാ​തൊ​രു കേ​ടും കൂ​ടാ​തെ ഇ​ത്ര​യും വ​ലു​പ്പ​മു​ള്ള മു​ഴ നീ​ക്കം ചെ​യ്യു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യാ​ണ്.

യൂ​റോ​ള​ജി​സ്റ്റ് ഡോ.​ബി​നു ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഡോ.​സ​ച്ചി​ൻ, ഡോ.​രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​രെ കൂ​ടാ​തെ കാ​ർ​ഡി​യോ​തൊ​റാ​സി​ക് സ​ർ​ജ​ൻ ഡോ.​അ​ജ​യ​കു​മാ​ർ, കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ.​രൂ​പേ​ഷ് ജോ​ർ​ജ്, ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ.​ജി​ജോ​യ് ജോ​ണ്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment