ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ച അമല പോളിന് വിമര്‍ശനം. ചെറിയ വസ്ത്രം ധരിച്ച് ജനാല പടിയില്‍ പിടിച്ചു നില്ക്കുന്ന ചിത്രമാണ അമല പോള്‍ പങ്കുവച്ചത്.
“ലെറ്റ് ഗോ ബേബി ഗേള്‍’ എന്ന കാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയത്. സ്കൂള്‍ യൂണിഫോമാണോ ധരിച്ചിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് താരത്തെ തേടിയെത്തുന്നത്.
ഇത് ആദ്യത്തെ പ്രാവശ്യമല്ല, ഇതിന് മുന്‍പും വസ്ത്ര ധാരണത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് അമല പോൾ.