അമേസിന്‍റെ പുതിയ അവതാരം കിടുക്കും

ര​ണ്ടാം ത​ല​മു​റ അ​മേ​സി​നെ ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ലെ​ത്തി​ക്കാ​ൻ ഹോ​ണ്ട അ​വ​സാ​നഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു ക​ട​ന്നു​ക​ഴി​ഞ്ഞു. ഏ​പ്രി​ലി​ൽ അ​ടി​മു​ടി മാ​റ്റ​ങ്ങ​ളു​മാ​യി പു​തി​യ അ​വ​താ​രം വി​പ​ണി​യി​ലെ​ത്തും. പു​തി​യ പ്ലാ​റ്റ്ഫോ​മി​ൽ പി​റ​വി ന​ല്കി ക​ഴി​ഞ്ഞു​പോ​യ ഓ​ട്ടോ എ​ക്സ്പോ​യി​ൽ ജാ​പ്പ​നീ​സ് നി​ർ​മാ​താ​ക്ക​ളാ​യ ഹോ​ണ്ട അ​വ​ത​രി​പ്പി​ച്ച അ​മേ​സി​ന് വാ​ഹ​ന​പ്രേ​മി​ക​ളു​ടെ മ​ന​സ് ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

പ​ത്താം ത​ല​മു​റ അ​ക്കോ​ർ​ഡി​ൽ​നി​ന്നു അ​ല്പ​സ്വ​ല്പം ഡി​സൈ​നു​ക​ൾ അ​മേ​സി​ലേ​ക്ക് ക​ട​മെ​ടു​ത്തി​ട്ടു​ണ്ട്. പു​തി​യ ഡി​സൈ​നി​ലു​ള്ള ബോ​ണ​റ്റും ഹെ​ഡ്‌​ലാ​ന്പി​ലേ​ക്കു ക​യ​റി​യ വീ​തി​യേ​റി​യ ഗ്രി​ല്ലും വ​ശ​ങ്ങ​ളി​ൽ പി​ന്നി​ലേ​ക്കു നീ​ളു​ന്ന കാ​ര​ക്ട​ർ ലൈ​നും പ​ഴ​യ അ​മേ​സി​ൽ​നി​ന്നു പു​തി​യ​തി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

പു​തി​യ പ്ലാ​റ്റ്ഫോം

ബ്ര​യോ, അ​മേ​സ്, മൊ​ബീ​ലി​യോ, ബി​ആ​ർ​വി എ​ന്നീ മോ​ഡ​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന പ്ലാ​റ്റ്ഫോ​മി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​ണ് പു​തി​യ അ​മേ​സി​നു ന​ല്കി​യി​രി​ക്കു​ന്ന​ത്. 2010 ഓ​ട്ടോ എ​ക്സ്പോ​യി​ൽ ഹോ​ണ്ട അ​വ​ത​രി​പ്പി​ച്ച ഹോ​ണ്ട ന്യൂ ​സ്മോ​ൾ ക​ണ്‍സ​പ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​താ​ണ് ഈ ​പ്ലാ​റ്റ്ഫോം. 2011ൽ ​ബ​യോ​യി​ലാ​ണ് ഇ​ത് ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത്.
പു​തി​യ മു​ഖം

സി​വി​ക്, അ​ക്കോ​ർ​ഡ്, സി​റ്റി എ​ന്നീ മോ​ഡ​ലു​ക​ളി​ലേ​തു​പോ​ലെ ഹെ​ഡ്‌​ലാ​ന്പും ഗ്രി​ല്ലും ക്രോം ​ആ​വ​ര​ണ​ത്തോ​ടു ചേ​ർ​ത്തി​രി​ക്കു​ന്നു. കൂ​ടാ​തെ ബം​ബ​റി​ന്‍റെ ഡി​സൈ​നി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

ടെ​യി​ൽ ലാ​ന്പു​ക​ൾ അ​ക്കോ​ർ​ഡി​ൽ​നി​ന്ന്

അ​ക്കോ​ർ​ഡി​നു ന​ല്കി​യി​രി​ക്കു​ന്ന സി ​ഷേ​പ്ഡ് ടെ​യി​ൽ ലാ​ന്പു​ക​ളാ​ണ് പു​തി​യ അ​മേ​സി​ന്.

കാ​ബി​നും പു​തി​യ​ത്

പി​യാ​നോ ബ്ലാ​ക്ക് ഹൈ​ലൈ​റ്റു​ക​ളോ​ടു​കൂ​ടി​യ ഡു​വ​ൽ ടോ​ണ്‍ ബ്ലാ​ക്ക് ആ​ൻ​ഡ് ബീ​ഗ് തീ​മി​ലാ​ണ് കാ​ബി​ൻ. സ്റ്റി​യ​റിം​ഗ് വീ​ൽ പു​തി​യ​ത്. ആ​ദ്യ​മാ​യി ക്രൂ​യി​സ് ക​ണ്‍ട്രോ​ൾ അ​മേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഈ ​സെ​ഗ്‌മെ​ന്‍റി​ൽ ക്രൂ​യി​സ് ക​ണ്‍ട്രോ​ൾ ഉ​ള്ള മ​റ്റൊ​രു മോ​ഡ​ൽ ഫോ​ക്സ്‌​വാ​ഗ​ണ്‍ അ​മി​യോ​യാ​ണ്.

7-ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം

സി​റ്റി​യി​ലും ഡ​ബ്ല്യു​ആ​ർ​വി​യി​ലു​മു​ള്ള 7-ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം ക​ട​മെ​ടു​ത്തി​രി​ക്കു​ന്നു. അ​ൻ​ഡ്രോ​യ്ഡ് ഓ​ട്ടോ സ​പ്പോ​ർ​ട്ട് ചെ​യ്യും.

എ​ൻ​ജി​നു​ക​ളി​ലും പ്ര​ത്യേ​ക​ത

മു​ൻ മോ​ഡ​ലി​ലെ 1.2 ലി​റ്റ​ർ പെ​ട്രോ​ൾ 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ പു​തി​യ മോ​ഡ​ലി​ൽ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ സി​വി​ടി (ക​ണ്‍ടി​ന്യൂ​​സ് വേ​ര്യ​ബി​ൾ ട്രാ​ൻ​സ്മി​ഷ​ൻ) ഡീ​സ​ൽ എ​ൻ​ജി​നി​ൽ ഹോ​ണ്ട അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യവാ​ഹ​നം എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മു​ന്പ് പെ​ട്രോ​ൾ എ​ൻ​ജി​നി​ൽ മാ​ത്ര​മാ​യി​രു​ന്നു സി​വി​ടി ഗി​യ​ർ​ബോ​ക്സ് ന​ല്കി​യി​രു​ന്ന​ത്.

സു​ര​ക്ഷ

ഡു​വ​ൽ ഫ്ര​ണ്ട് എ​യ​ർ​ബാ​ഗു​ക​ൾ, എ​ബി​എ​സ്, ഇ​ബി​ഡി, ഐ​സോ​ഫി​ക്സ് ചൈ​ൽ​ഡ് സീ​റ്റ് എ​ന്നി സ്റ്റാ​ൻ​ഡാ​ർ​ഡ് മോ​ഡ​ൽ മു​ത​ൽ.

വ​ലി​യ വീ​ലു​ക​ൾ

14 ഇ​ഞ്ച് വീ​ലു​ക​ളി​ൽ​നി​ന്ന് 15 ഇ​ഞ്ചി​ലേ​ക്ക്.

ഓ​പ്ഷ​ണ​ലാ​യി ലി​പ് സ്പോ​യി​ല​ർ

ഡി​ക്കി ലി​ഡി​നു മു​ക​ളി​ലാ​യി ലി​പ് സ്പോ​യി​ല​ർ ന​ല്കി​യി​രി​ക്കു​ന്നു. വി​ഷ്വ​ൽ എ​ഫ​ക്ടി​നു പ്രാ​ധാ​ന്യം ന​ല്കി​ക്കൊ​ണ്ട് ചേ​ർ​ത്തി​രി​ക്കു​ന്ന സ്പോ​യി​ല​ർ ഓ​പ്ഷ​ണ​ലാ​ണ്.

വി​ല: 6-8 ല​ക്ഷം രൂപ.

ഓട്ടോസ്പോട്ട്/ ഐബി

Related posts