ആമസോണിന്റെ നഷ്ടം 3,572 കോടി

xaMAZONE.jpg.pagespeed.ic.1VJJvN0_Ebബംഗളൂരു: മാര്‍ച്ചില്‍ അവസാനിച്ച ധനകാര്യവര്‍ഷത്തില്‍ ആമസോണ്‍ ഇന്ത്യയുടെ നഷ്ടം ഇരട്ടിയിലധികമായി വര്‍ധിച്ച് 3,572 കോടി രൂപയായി. മുഖ്യ എതിരാളിയായ ഫ്‌ളിപ്കാര്‍ട്ടിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി നിക്ഷേപം നടത്തിയതാണ് നഷ്ടം വര്‍ധിപ്പിച്ചത്. തൊട്ടു തലേ ധനകാര്യവര്‍ഷത്തില്‍ 1,723 കോടി രൂപയായിരുന്നു നഷ്ടം.

Related posts