ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ പു​രോ​ഗ​മ​നാ​ശ​യ​ങ്ങ​ൾ​ക്കും നേ​രെ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന ഈ ​സ​മ​യ​ത്ത് അം​ബേ​ദ്‌​ക​റി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് വ​ലി​യ പ്ര​സ​ക്തി​യുണ്ട്; പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ആ​ഘോ​ഷ​ത്തി​ലാ​ണ് രാ​ജ്യം. അം​ബേ​ദ്ക​ർ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​ന്‍റെ പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​വി​ധ്യ​ങ്ങ​ളാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്നു.

ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ പു​രോ​ഗ​മ​നാ​ശ​യ​ങ്ങ​ൾ​ക്കും നേ​രെ വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന ഈ ​സ​മ​യ​ത്ത് അം​ബേ​ദ്‌​ക​റി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് വ​ലി​യ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

വ​ർ​ഗീ​യ ശ​ക്തി​ക​ൾ മ​ത​ത്തി​ന്‍റേ​യും വം​ശീ​യ​ത​യു​ടെ​യും പേ​രു​പ​റ​ഞ്ഞു നാ​ടി​നെ ധ്രു​വീ​ക​രി​ക്കാ​ൻ വി​പു​ല​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. ത​ങ്ങ​ളു​ടെ വ​ർ​ഗീ​യ പ്ര​ത്യ​യ​ശാ​സ്ത്രം പ്ര​ച​രി​പ്പി​ക്കാ​നാ​യി അ​വ​ർ ക​യ്യൂ​ക്കും രാ​ഷ്ട്രീ​യാ​ധി​കാ​ര​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

സാ​മൂ​ഹി​ക നീ​തി​യി​ലും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളി​ലും അ​ധി​ഷ്ഠി​ത​മാ​യ ഒ​രു ലോ​കം കെ​ട്ടി​പ്പ​ടു​ക്കാ​നാ​യി നി​ര​ന്ത​രം ശ​ബ്ദ​മു​യ​ർ​ത്തി​യ സ​മ​ര​പോ​രാ​ളി​യാ​യി​രു​ന്നു ഡോ. ​ബി​ആ​ർ അം​ബേ​ദ്‌​ക​ർ. ജാ​തി വ്യ​വ​സ്ഥ​ക്കെ​തി​രെ​യും ജാ​തീ​യ​മാ​യ പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും അ​ദ്ദേ​ഹ​മെ​ടു​ത്ത ഉ​റ​ച്ച നി​ല​പാ​ട് ഇ​പ്പോ​ഴും വ​ലി​യ പ്ര​ചോ​ദ​നം ന​ൽ​കു​ന്നു.

രാ​ജ്യ​ത്ത് എ​ല്ലാ​വ​ർ​ക്കും തു​ല്യ​പ​രി​ര​ക്ഷ​യും തു​ല്യ​നീ​തി​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന ഒ​രു ഭ​ര​ണ​ഘ​ട​ന​ക്ക് രൂ​പം ന​ല്കാ​ൻ അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ പു​രോ​ഗ​മ​നാ​ശ​യ​ങ്ങ​ൾ​ക്കും നേ​രെ വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന ഈ ​സ​മ​യ​ത്ത് അം​ബേ​ദ്‌​ക​റി​ന്റെ ഓ​ർ​മ​ക​ൾ​ക്ക് വ​ലി​യ പ്ര​സ​ക്തി​യു​ണ്ട്.

വ​ർ​ഗീ​യ ശ​ക്തി​ക​ൾ മ​ത​ത്തി​ന്‍റേ​യും വം​ശീ​യ​ത​യു​ടെ​യും പേ​രു​പ​റ​ഞ്ഞു നാ​ടി​നെ ധ്രു​വീ​ക​രി​ക്കാ​ൻ വി​പു​ല​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. ത​ങ്ങ​ളു​ടെ വ​ർ​ഗീ​യ പ്ര​ത്യ​യ​ശാ​സ്ത്രം പ്ര​ച​രി​പ്പി​ക്കാ​നാ​യി അ​വ​ർ ക​യ്യൂ​ക്കും രാ​ഷ്ട്രീ​യാ​ധി​കാ​ര​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു.

ഇ​തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ​മു​യ​ർ​ന്നു വ​രേ​ണ്ട സ​മ​യ​മാ​ണി​ത്. ഈ ​സു​പ്ര​ധാ​ന ഘ​ട്ട​ത്തി​ൽ അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​വ​രെ​യും തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. ന​മ്മെ ഭി​ന്നി​പ്പി​ക്കു​ക​യും അ​ടി​ച്ച​മ​ർ​ത്തു​ക​യും ചെ​യ്യു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രെ, ജാ​ഗ്ര​ത​യോ​ടെ, ഒ​ന്നി​ച്ച​ണി​നി​ര​ക്കാം. എ​ല്ലാ​വ​ർ​ക്കും അം​ബേ​ദ്‌​ക​ർ ജ​യ​ന്തി ആ​ശം​സ​ക​ൾ.

Related posts

Leave a Comment