എ​നി​ക്കു​ള്ള​ത് അ​വ​ള്‍​ക്കി​ല്ല, കരീനയെക്കുറിച്ച് അമീഷ പട്ടേൽ


എ​നി​ക്ക​വ​ളെ അ​റി​യു​ക​യേ​യി​ല്ല. ഞ​ങ്ങ​ള്‍​ക്കി​ട​യി​ലെ വ​ഴ​ക്കി​നെ​ക്കു​റി​ച്ച് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ എ​ഴു​ത​പ്പെ​ടു​ന്നു​ണ്ട്. സ​ത്യ​ത്തി​ല്‍ ഞാ​ന്‍ ക​രീ​ന​യെ​ക്കു​റി​ച്ച് കാ​ര്യ​മാ​യി ചി​ന്തി​ച്ചി​ട്ടേ​യി​ല്ല.

ജ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ക്ക​ട്ടെ ആ​രെ​യാ​ണ് അ​വ​ര്‍​ക്ക് ഇ​ഷ്ട​മെ​ന്നും ആ​രെ​യാ​ണ് ഇ​ഷ്ട​മ​ല്ലാ​ത്ത​തെ​ന്നും. ഞ​ങ്ങ​ള്‍ ടോ​പ് നാ​യി​ക​മാ​രു​ടെ ബ്രാ​ക്ക​റ്റി​നു​ള്ളി​ല്‍ പെ​ടു​മെ​ന്ന് പ​റ​യു​ന്ന​തുത​ന്നെ അ​ബ​ദ്ധ​മാ​ണ്.

ഞാ​ന്‍ ക​രീ​ന​യു​ടെ കു​റ​ച്ച് വ​ര്‍​ക്ക് ഒ​ക്കെ ക​ണ്ടി​ട്ടു​ണ്ട്. എ​നി​ക്കു​ള്ള​ത് അ​വ​ള്‍​ക്കി​ല്ല. തി​രി​ച്ച് അ​വ​ള്‍​ക്കു​ള്ള ചി​ല ക​ഴി​വു​ക​ള്‍ എ​നി​ക്കു​മി​ല്ല. എ​ന്നാ​ലും ഞ​ങ്ങ​ള്‍ ര​ണ്ടാ​ള്‍​ക്കും ഇ​വി​ടെ ഒ​രു​പാ​ട് സ്‌​പെ​യ്‌​സു​ണ്ട്.

പി​ന്നെ എ​ന്തി​നാ​ണ് അ​ടി​യു​ണ്ടാ​ക്കു​ന്ന​ത്? എ​നി​ക്കെ​തി​രേ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഒ​രു ലോ​ബി​യു​ണ്ടെ​ന്ന് ഞാ​ന്‍ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. അ​വ​ര്‍ എ​നി​ക്ക് ജോ​ലി​യി​ല്ലാ​തെ നോ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

പക്ഷേ, ന​ന്മ​യും ക​ഠി​നാ​ധ്വാ​ന​വും എ​ല്ലാ​ത്തി​നേ​യും ത​ക​ര്‍​ക്കു​ക​യാ​ണ്. എ​ന്‍റെ ക​രി​യ​ൻ ന​ശി​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും അ​തി​ല്‍ അ​വ​ര്‍ വി​ജ​യി​ക്കി​ല്ല.-അ​മീ​ഷ പ​ട്ടേ​ൽ

Related posts

Leave a Comment