വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ സുപ്രീംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു.
യുഎസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പ്രസിഡന്റ് ജോ ബൈഡന്റെ നോമിനിയായ 51കാരി കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണെ ജഡ്ജിയായി തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റ് അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. 47നെതിരെ 53 വോട്ടുകള്‍ക്കാണ് ബ്രൗണിന്റെ ജയം.
ജസ്റ്റീസ് സ്റ്റീഫന്‍ ബ്രെയര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് കെറ്റാന്‍ജിയെ തെരഞ്ഞെടുത്തത്.
Judge Jackson’s confirmation was a historic moment for our nation. We’ve taken another step toward making our highest court reflect the diversity of America. She will be an incredible Justice, and I was honored to share this moment with her. pic.twitter.com/K8SAh25NL5
— President Biden (@POTUS) April 7, 2022